Home / Photos
എന്ത് പറയാനാണ് ഇതിനപ്പുറം, കലക്കി, കിടുക്കി, തിമിര്‍ത്തു, പേര്‍ളി സ്റ്റൈലില്‍ മഡോണ സെബാസ്റ്റിയന്, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
madonna sebastian new looks resembles like pearle maaney, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
മഡോണയുടെ പുതിയ സെല്‍ഫികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കര്‍ളി ലുക്കിലാണ് നടി ചിത്രത്തിലുള്ളത്
2/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
മഡോണയുടെ കര്‍ളി സെല്‍ഫി ശരിക്കും പേളി മാണിയുടെ ലുക്ക് പോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നു. പക്ഷേ ലുക്കില്‍ പേളിയെ കടത്തിവെട്ടുമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു
3/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
ഇതിന് ഞാന്‍ എന്താണ് ഇനി പറയുകയെന്ന് മഡോണ ക്യാപ്ഷനായി ചോദിക്കുന്നു. എന്തായാലും കലക്കി, കിടുക്കി, തിമിര്‍ത്തെന്ന് ആരാധകര്‍ കമന്റായി കുറിച്ചു
4/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
താരം പങ്കുവെച്ച ഹാഫ് നെക്ക് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിലൂടെ ഗ്ലോസിംഗ് വൈറ്റിലാണ് മഡോണയുള്ളത്
5/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
ഏന് എലഗന്റ് ഡ്രീം എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷനായി മഡോണ നല്‍കിയിരിക്കുന്നത്. വൈറ്റും ഓഫ് കളറുമാണോ മഡോണയ്ക്ക് പ്രിയപ്പെട്ട നിറമെന്ന് ആരാധകര്‍ ചോദിക്കുന്നു
6/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
വീക്കെന്‍ഡ് സെല്ഫിയായി മഡോണ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇത്രയും മനോഹരമായ ചിത്രങ്ങള്‍ മഡോണയില്‍ നിന്ന് കണ്ടിട്ടേയില്ലെന്ന് ആരാധകര്‍ പറയുന്നു
7/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
മഡോണ സെബാസ്റ്റിയന് പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് വന്നതാണെങ്കിലും, പിന്നീട് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയ നടിയാണ്
8/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
നടിയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ആരാധകര്‍ എപ്പോഴും ഏറ്റെടുക്കാറുണ്ട്. വിന്റേജ് മുതല്‍ സ്റ്റൈലിഷ് ലുക്ക് വരെ മഡോണ ചിത്രങ്ങള്‍ക്കായി തിരഞ്ഞെടുക്കാറുണ്ട്
9/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
നേരത്തെ ആരാധകര്‍ വൈറലാക്കിയ ചിത്രമാണിത്. വെഡ്ഡിംഗ് ഡ്രെസില്‍ മഡോണയെ കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്

Click it and Unblock the Notifications