Home / Photos
വെള്ളച്ചാട്ടത്തിന് മുമ്പില്‍ അപ്സരസ് പ്രത്യക്ഷപ്പെട്ടു; വൈറലായി നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്
By Roshily Roy
വെള്ളച്ചാട്ടത്തിന് മുമ്പില്‍ അപ്സരസ് പ്രത്യക്ഷപ്പെട്ടു; വൈറലായി നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Anusree Instagram
Share
വെള്ളച്ചാട്ടത്തിന് മുമ്പില്‍ അപ്സരസ് പ്രത്യക്ഷപ്പെട്ടു; വൈറലായി നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്
2/14
Photo Credit: Anusree Instagram
Share
മലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയയാണ് അനുശ്രീ. ടെലിവിഷനിലൂടെ ശ്രദ്ധ നേടി സിനിമയിലെത്തിയ താരമാണ്. നായികയായും സഹതാരമായുമെല്ലാം മിന്നും പ്രകടനങ്ങള്‍ നിരവധി കാഴ്ചവച്ചിട്ടുണ്ട് അനുശ്രീ.
3/14
Photo Credit: Anusree Instagram
Share
ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി അനുശ്രീ എത്തിയിരുന്നു.
4/14
Photo Credit: Anusree Instagram
Share
ഇപ്പോൾ നടിയുടെ പുതിയ ചിത്രങ്ങളാണ് തരംഗമായിരിക്കുന്നതു. വെള്ളച്ചാട്ടത്തിനരുകിൽ ഗ്ലാമർ ലുക്കിലാണ് താരം. ലെഹങ്കയിലാണ് അനുശ്രീ എത്തിരിക്കുന്നത്.
5/14
Photo Credit: Anusree Instagram
Share
എന്നാൽ ഇത് വെറും ഒരു ഫോട്ടോഷൂട്ട് അല്ല എന്നതാണ് വാസ്ഥവം. നറുമുഖിയെ എന്ന മ്യൂസിക് വീഡിയോയുടെ ഭാഗമായി എടുത്തിരിക്കുന്ന ചിത്രങ്ങളാണ്. ദിവസങ്ങൾക്ക് മുൻപ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അനുശ്രീ പങ്കുവെച്ചിരുന്നു.
6/14
Photo Credit: Anusree Instagram
Share
പ്രശസ്ത സംഗീതജ്ഞൻ ഇഷാൻ ദേവിന്റെ ഗാനത്തിലാണ് അനുശ്രീ എത്തുന്നത്. അവിടെ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളും വൈറലാണ്. ഇഷാൻ ദേവ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുചിരിക്കുന്നത്
7/14
Photo Credit: Anusree Instagram
Share
ബോള്‍ഡായിട്ടുളള കഥാപാത്രങ്ങളിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പൊതുവെ നാടന്‍ പെണ്‍കുട്ടി ഇമേജുള്ള താരമാണ് അനുശ്രീ. എന്നാല്‍ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ തന്റെ മേക്കോവറിലൂടെ അനുശ്രീ ഞെട്ടിച്ചിരിക്കുന്നത്. തനിക്ക് മോഡേണ്‍ ലുക്കും നന്നായി വഴങ്ങുമെന്ന് അനുശ്രീ തെളിയിച്ചു കഴിഞ്ഞു.
8/14
Photo Credit: Anusree Instagram
Share
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുശ്രീ. താരത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.
9/14
Photo Credit: Anusree Instagram
Share
സിനിമകള്‍ക്ക് പുറമെ മിനിസ്ക്രീന്‍ പരിപാടികളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നു. അതിഥിയായും വിധികര്‍ത്താവായുമൊക്കെ ആണ് അനുശ്രീ ടിവി പരിപാടികളില്‍ എത്തിയത്.


Click it and Unblock the Notifications