Home / Photos
നടന് വിജിലേഷിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനായ സന്തോഷം പങ്കിട്ട് താരം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Actor Vijilesh facebook
Share
യുവ നടന് വിജിലേഷിന് ആണ്‍കുഞ്ഞ്. മഹേഷിന്റെ പ്രതികാരം കണ്ടവരാരും വിജിലേഷിനെ മറക്കില്ല. ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച വിജിലേഷിന്റെ ജീവിതത്തെ കുറിച്ച് അറിയാം...
2/16
Photo Credit: Actor Vijilesh facebook
Share
വിജിലേഷിന്റെ ആഘോഷ നിമിഷങ്ങള്‍
3/16
Photo Credit: Actor Vijilesh facebook
Share
ആസിഫലിക്കും സംവിധായകന് രഞ്ജിത്തിനുമൊപ്പം വിജിലേഷ്
4/16
Photo Credit: Actor Vijilesh facebook
Share
പുതിയ ലോകം, പുതിയ പ്രതീക്ഷകള്‍, ഇനി ഞങ്ങളോടൊപ്പം എന്ന കുറിപ്പോടെയാണ് വിജിലേഷ് മകന് പിറന്ന കാര്യം അറിയിച്ചത്.
5/16
Photo Credit: Actor Vijilesh facebook
Share
ഏദന്‍ എന്നാണ് മകന് വിജിലേഷ് പേരിട്ടിരിക്കുന്നത്.
6/16
Photo Credit: Actor Vijilesh facebook
Share
സോഷ്യല്‍ മീഡിയ വഴിയാണ് വിജിലേഷ് കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ കാര്യം അറിയിച്ചത്.
7/16
Photo Credit: Actor Vijilesh facebook
Share
താരങ്ങളും സുഹൃത്തുക്കളും വിജിലേഷിന് ആശംസ അറിയിച്ചു.
8/16
Photo Credit: Actor Vijilesh facebook
Share
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനാണ് വിജിലേഷ്.
9/16
Photo Credit: Actor Vijilesh facebook
Share
നടന് വിജിലേഷിന് സന്തോഷ നിമിഷം. വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആണ്‍കുഞ്ഞ് പിറന്നു.


Click it and Unblock the Notifications