Home / Photos
എന്തൊരു ക്യൂട്ട്നെസാണ്..ദേവിക; കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറല്‍ ചിത്രങ്ങള്‍
എന്തൊരു ക്യൂട്ട്നെസാണ്..ദേവിക; കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Devika Sanjay Instagram
Share
സാരിയിൽ വീണ്ടും കലക്കൻ ലുക്കിൽ നടി ദേവിക, ചിത്രങ്ങൾ കാണാം
2/8
Photo Credit: Devika Sanjay Instagram
Share
സ്റ്റൈലൻ ലുക്കിലാണ് ദേവിക സഞ്ജയ് വന്നിരിക്കുന്നത്
3/8
Photo Credit: Devika Sanjay Instagram
Share
സാരി ലുക്ക് ആരാധകർ ഏറ്റെടുതു കഴിഞ്ഞു
4/8
Photo Credit: Devika Sanjay Instagram
Share
മലയാള സിനിമയിൽ സജീവമാണ് ദേവിക
5/8
Photo Credit: Devika Sanjay Instagram
Share
വളരെ കുറച്ചു സിനിമകൾ കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്
6/8
Photo Credit: Devika Sanjay Instagram
Share
മകൾ ആണ് താരത്തിന്റെ അവസാനം പുറത്തു വന്ന സിനിമ
7/8
Photo Credit: Devika Sanjay Instagram
Share
സത്യൻ അന്തിക്കാട് സിനിമ മകളിൽ താരം വളരെ മികച്ച അഭിനയമാണ് കാഴ്ചവച്ചത്
8/8
Photo Credit: Devika Sanjay Instagram
Share
മോഡലിംഗിൽ സജീവമായ താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ താരംഗമകാറുണ്ട്


Click it and Unblock the Notifications