Home / Photos
സാരിയില്‍ ദേവിക എന്നും സൂപ്പറാ... അതീവ സുന്ദരിയെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
അടുത്തിടെ മകൾ എന്ന ജയറാം സിനിമയിലൂടെ തിളങ്ങി നിക്കുന്ന താരമാണ് ദേവിക സഞ്ജയ്. മീര ജാസ്മിന്റെ സിമയിലേക്കുള്ള മടങ്ങി വരവുകൂടെയായിരുന്നു മകൾ. ദേവിക പങ്കുവെച്ച ചിത്രത്തിനെ കുറിച്ചുള്ള വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Devika Sanjay Instagram
Share
സാരിയിൽ അതീവ സുന്ദരിയായി ദേവിക. ദേവികയുടെ പുത്തൻ ചിത്രങ്ങൾ വൈറലാവുന്നു.
2/7
Photo Credit: Devika Sanjay Instagram
Share
ചുമപ്പും ബ്ലാക്കും ചേർന്ന പട്ടു സാരിയിലാണ് ദേവികയുടെ പുതിയ ലുക്ക്. ഫോട്ടോഗ്രാഫർ ഗ്രെഗ് ഫിലിപ്പാണ് ദേവികയുടെ ചിത്രങ്ങൾ ക്യാമെറയിലാക്കിയത്.
3/7
Photo Credit: Devika Sanjay Instagram
Share
"ഉന്നൈ കാണമൽ" എന്ന് കുറിച്ചുകൊണ്ടാണ് ദേവിക ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ക്യാപ്ഷൻ പോലെ തന്നെ ആരെയോ കാത്തിരിക്കുന്ന ദേവികയാണ് ചിത്രങ്ങളിൽ ഉള്ളത്.
4/7
Photo Credit: Devika Sanjay Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ദേവിക സഞ്ജയ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളങ്കിലും വളരെ പെട്ടെന്നായിരുന്നു ദേവിക മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
5/7
Photo Credit: Devika Sanjay Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടിലുടെ വീണ്ടും ശ്രദ്ധ നേടുകയാണ് ദേവിക സഞ്ജയ്. സാരിയിൽ അടിപൊളി മേക്കോവറിലാണ് ദേവിക സഞ്ജയ് എത്തിയിരിക്കുന്നത്.
6/7
Photo Credit: Devika Sanjay Instagram
Share
അതീവ സുന്ദരിയായി ദേവിക സഞ്ജയ്. ദേവികയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
7/7
Photo Credit: Devika Sanjay Instagram
Share
റെഡ് സാരിയിൽ സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് ദേവിക സഞ്ജയ്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


Click it and Unblock the Notifications