Home / Photos
Cleaning Tips: മേക്കപ്പ് കറ വസ്ത്രങ്ങളിലായോ.. പേടി വേണ്ട, പരിഹാരമിതാ
By Jithin TP
മേക്കപ്പിനിടെ പലപ്പോഴും വസ്ത്രങ്ങളില്‍ കറ പുരളാറുണ്ട്. ഇത് എങ്ങനെ ഒഴിവാക്കും എന്നലോചിച്ച് പലപ്പോഴും തല പുണ്ണാക്കിയിട്ടില്ലേ. എന്നാലിതാ അതിനൊരു പരിഹാരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
പലപ്പോഴും നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് മേക്കപ്പ് വസ്തുക്കളുടെ കറ വസ്ത്രത്തില്‍ പിടിക്കുന്നത്. ഇത് എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ
2/8
Photo Credit: Boldsky
Share
വസ്ത്രങ്ങളില്‍ നിന്ന് മേക്കപ്പ് പാടുകള്‍ നീക്കം ചെയ്യുന്നതിന് ചില പൊടിക്കൈകളുണ്ട്. അവ എന്താല്ലൊമാണ് എന്ന് നോക്കാം
3/8
Photo Credit: Boldsky
Share
എണ്ണമയമുള്ളതും മെഴുക് കലര്‍ന്നതുമായ പാടുകള്‍ ഇല്ലാതാക്കാന്‍ ആല്‍ക്കഹോള്‍ വെച്ച് തിരുമ്മിയാല്‍ മതി. ഒരു കോട്ടണ്‍ ബോളില്‍ ആല്‍ക്കഹോളാക്കി വേണം ഇത് ചെയ്യാന്‍
4/8
Photo Credit: Boldsky
Share
ആല്‍ക്കഹോള്‍ അടങ്ങിയ ഹെയര്‍ സ്പ്രേകള്‍ ലിപ്സ്റ്റിക്കിന്റെയും ഐലൈനറിന്റെയും കറ നീക്കം ചെയ്യാന്‍ സഹായിക്കും. സ്േ്രപ ചെയ്ത ശേഷം അത് ഉണങ്ങാന്‍ അനുവദിക്കണം
5/8
Photo Credit: Boldsky
Share
മുഖത്ത് തേക്കുന്ന എന്തെങ്കിലും പൊടി വസ്ത്രത്തില്‍ ആയാല്‍ ഒരു തുണി ഉപയോഗിച്ച് ഉരയ്ക്കുന്നതിന് പകരം ബ്ലോ ഡ്രയര്‍ ഉപയോഗിക്കുക. ഇത് കറ നീക്കാന്‍ സഹായിക്കും
6/8
Photo Credit: Boldsky
Share
ഫൗണ്ടേഷന് ചെയ്യുമ്പോള്‍ പറ്റുന്ന കറ നീക്കം ചെയ്യാന്‍ ഷേവിംഗ് ക്രീം ഉപയോഗിക്കാം. കറയില്‍ ഷേവിംഗ് ക്രീം പുരട്ടിയാല്‍ മതി.
7/8
Photo Credit: Boldsky
Share
കറയുള്ള ഭാഗത്ത് കുറച്ച് ഷേവിംഗ് ക്രീം പുരട്ടിയ ശേഷം അല്പം നേരം ഉണങ്ങാന്‍ വെക്കണം. 10-15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
8/8
Photo Credit: Boldsky
Share
അധികം കെമിക്കലുകള്‍ ഇല്ലാത്ത മേക്കപ്പ് വസ്തുക്കള്‍ മൂലമുള്ള കറകള്‍ക്ക് സോപ്പ് വെളളം മതിയാകും. എന്നാല്‍ ഇവ വാഷിദ് മെഷീനില്‍ കഴുകരുത്


Click it and Unblock the Notifications