• search
  • Live TV

ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം

By Ashif N
| Published: Saturday, January 8, 2022, 19:43 [IST]
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം
1/15
എടപ്പാളില്‍ പാലം ഉദ്ഘാടനം ചെയ്തു. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പാലം യാഥാര്‍ഥ്യമായത്. വളരെ ആവേശം നിറഞ്ഞ ചടങ്ങായിരുന്നു. ചിത്രങ്ങള്‍ കാണാം...
എടപ്പാളില്‍ പാലം ഉദ്ഘാടനം ചെയ്തു. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പാലം...
Courtesy: KT Jaleel MLA Facebook
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം
2/15
തൃശൂര്‍ കുറ്റിപ്പുറം പാതയില്‍ എടപ്പാളിലാണ് പുതിയ പാലം. ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ സഹായിക്കുന്നതാണിത്‌
തൃശൂര്‍ കുറ്റിപ്പുറം പാതയില്‍ എടപ്പാളിലാണ് പുതിയ പാലം. ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍...
Courtesy: KT Jaleel MLA Facebook
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം
3/15
എടപ്പാള്‍ പാലം ഉദ്ഘാടനം ചിത്രങ്ങള്‍
എടപ്പാള്‍ പാലം ഉദ്ഘാടനം ചിത്രങ്ങള്‍
Courtesy: KT Jaleel MLA Facebook
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം
4/15
എടപ്പാളിലെ ആള്‍ക്കൂട്ടം കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു. മേലധികാരികളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പ്രതികരണം.
എടപ്പാളിലെ ആള്‍ക്കൂട്ടം കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന്...
Courtesy: KT Jaleel MLA Facebook
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം
5/15
പൂക്കിപ്പറമ്പ് വഖഫ് സമ്മേളനത്തിന്റെ പേരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.
പൂക്കിപ്പറമ്പ് വഖഫ് സമ്മേളനത്തിന്റെ പേരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന്...
Courtesy: KT Jaleel MLA Facebook
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം
6/15
പ്രവാസികള്‍ നാട്ടിലേക്ക് വരുമ്പോള്‍ ഏഴ് ദിവസം ക്വാറന്റൈന്‍ നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് ജനക്കൂട്ടം ഒത്തുചേര്‍ന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സമസ്തയുടെ വഖഫ് സമ്മേളനം പൂക്കിപ്പറമ്പില്‍ സംഘടിപ്പിച്ചപ്പോള്‍ അതിനെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തിരുന്നു. 
പ്രവാസികള്‍ നാട്ടിലേക്ക് വരുമ്പോള്‍ ഏഴ് ദിവസം ക്വാറന്റൈന്‍ നിര്‍ദേശിക്കുന്ന...
Courtesy: KT Jaleel MLA Facebook
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X