Home / Photos
ജയറാമിന്റെ മകൾ മാളവിക സിനിമയിലേക്കോ? അഭിനയക്കളരിയിൽ നിന്നുളള ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Malavika Jayaram Instagram
Share
ജയറാമിന്റെ മകൾ മാളവിക സിനിമയിലേക്കോ? അഭിനയക്കളരിയിൽ നിന്നുളള ചിത്രങ്ങൾ
2/17
Photo Credit: Malavika Jayaram Instagram
Share
നടൻ ജയറാമിന്റെ മകൾ മാളവികയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു
3/17
Photo Credit: Malavika Jayaram Instagram
Share
മാളവിക ജയറാം ഒരു അഭിനയ കളരിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്പോ
4/17
Photo Credit: Malavika Jayaram Instagram
Share
പോണ്ടിച്ചേരിയിലെ ഒരു അഭിനയ കളരിയിൽ ആണ് മാളവിക ജയറാം പങ്കെടുത്തത്.
5/17
Photo Credit: Malavika Jayaram Instagram
Share
ആദിശക്തി തിയറ്റർ ആണ് ഈ അഭിനയ കളരി സംഘടിപ്പിച്ചത്
6/17
Photo Credit: Malavika Jayaram Instagram
Share
സൂഫിയും സുജാതയും താരം ദേവ് മോഹനൊപ്പമുളള ചിത്രവും മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്
7/17
Photo Credit: Malavika Jayaram Instagram
Share
മാളവിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണോ എന്നാണ് ആരാധകർ ചോദിക്കു്നനത്
8/17
Photo Credit: Malavika Jayaram Instagram
Share
തെന്നിന്ത്യയിലെ യുവതാരങ്ങളും മാളവികയ്ക്ക് ഒപ്പം അഭിനയ കളരിയിലുണ്ട്
9/17
Photo Credit: Malavika Jayaram Instagram
Share
മെച്ചപ്പെട്ടിട്ടുണ്ട്, എന്നാൽ ഇല്ല എന്ന കുറിപ്പാണ് ചിത്രങ്ങൾക്കൊപ്പം മാളവിക പങ്കുവെച്ചിരിക്കുന്നത്

Click it and Unblock the Notifications