Home / Photos
രണ്ടാളും എന്തൊരു ക്യൂട്ടാണ്; മാളവികയുടെ പുത്തൻ ചിത്രങ്ങള്‍ വൈറല്‍
By Roshily Roy
രണ്ടാളും എന്തൊരു ക്യൂട്ടാണ്; മാളവികയുടെ പുത്തൻ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Malavika Mohanan Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ തന്റെ നായക്കുട്ടിക്കൊപ്പം എടുത്ത മാളവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/9
Photo Credit: Malavika Mohanan Instagram
Share
വെള്ള നിറമുള്ള നായക്കുട്ടിക്കൊപ്പം വെള്ള നിറത്തിലുള്ള ഡ്രസ്സ് ധരിച്ചു ഗ്ലാമർ ലുക്കിലാണ് മാളവിക എത്തിരിക്കുന്നത്. രണ്ടാളും എന്തൊരു ക്യൂട്ടാണന്നാണ് ആരാധകർ ചോദിക്കുന്നത്.
3/9
Photo Credit: Malavika Mohanan Instagram
Share
ഫാഷൻ ഫോട്ടോഗ്രാഫർ അപേക്ഷ മേക്കറാണ് മാളവികയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. "നായക്കുട്ടിയെ ജോലിക്ക് കൊണ്ടുവരുന്ന ദിവസമായിരുന്നു അത് " എന്നാണ് മാളവിക ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
4/9
Photo Credit: Malavika Mohanan Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് മാളവിക മോഹനൻ. അടിപൊളി മേക്കോവറിലാണ് മാളവിക മോഹനൻ എത്തിയിരിക്കുന്നത്.
5/9
Photo Credit: Malavika Mohanan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക മോഹനൻ. സ്റ്റൈലിഷ് ലുക്കിലാണ് മാളവിക മോഹനൻ എത്തിയിരിക്കുന്നത്.
6/9
Photo Credit: Malavika Mohanan Instagram
Share
അതീവ സുന്ദരിയായി മാളവിക മോഹനൻ. മാളവികയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
7/9
Photo Credit: Malavika Mohanan Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
8/9
Photo Credit: Malavika Mohanan Instagram
Share
ദുൽഖുറിന്റെ നായികയായി തുടക്കം കുറിച്ച മാളവിക വളരെ പെട്ടെന്നായിരുന്നു മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഇന്ന് തിരക്കേറിയ യുവ നടിമാരിൽ ഒരാളായി വളർന്നിരിക്കാണ് മാളവിക.
9/9
Photo Credit: Malavika Mohanan Instagram
Share
തമിഴിലും മലയാളത്തിലും അഭിനയിക്കുന്ന നടി ബോളിവുഡ് നടിമാരേക്കാൾ ഫാഷൻ ലോകത്ത് അറിയപ്പെടുന്ന താരമാണ്. നടിയുടെ പുതിയ വൈറ്റ് ഹോട്ട് ലുക്കാണ് ഇപ്പോൾ ചർച്ച.

Click it and Unblock the Notifications