Home / Photos
മാളവിക രണ്ടും കല്പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍
By Vaisakhan MK
malavika mohanan in pink floral saree goes viral, keerthy suresh comment is superb
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവികയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പിങ്ക് ഫ്ളോറല്‍ സാരിയിലുള്ളതാണ് ഈ ലുക്ക്. ഓണം സ്പെഷ്യലാണോ എന്ന് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്
2/12
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവികയും സാരിയും തമ്മില്‍ പിരിക്കാനാവാത്ത ബന്ധമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സാരിയായാലും സ്റ്റൈലിഷ് ലുക്കില്‍ പൂക്കളൊക്കെയുള്ളതാണ് നടിയുടെ ഫേവറിറ്റ്
3/12
Photo Credit: https://www.instagram.com/malavikamohanan_/
Share
ഇത്രയും സ്റ്റൈലിഷായി എന്നാണ് മലയാള സിനിമയിലേക്ക് മടങ്ങി വരികയെന്ന് ആരാധകര്‍ ചോദിക്കുന്നു. പട്ടം പോലെയില്‍ കണ്ട ശേഷം മാളവികയെ മലയാളത്തില്‍ കണ്ടിട്ടേയില്ലെന്നാണ് ആരാധകരുടെ പരാതി
4/12
Photo Credit: https://www.instagram.com/malavikamohanan_/
Share
നടി കീര്‍ത്തി സുരേഷും ഷോണ്‍ റോമിയുമെല്ലാം ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. സോ പ്രെറ്റി എന്നാണ് കീര്‍ത്തിയുടെ കമന്റ്. ഇതും വൈറലായിരിക്കുകയാണ്
5/12
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവിക മോഹനന് ഇന്ന് പാന്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ്. ഓരോ ഭാഷയിലും നടി ഓരോ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ആരാധകര്‍ ഇതിലാകെ അമ്പരന്ന് നില്‍ക്കുകയാണ്
6/12
Photo Credit: https://www.instagram.com/malavikamohanan_/
Share
ബോളിവുഡില്‍ ചെന്നാല്‍ അള്‍ട്രാ മോഡേണ്‍, സൗത്ത് ഇന്ത്യയില്‍ സാരി എന്ന സ്റ്റൈലാണോ മാളവിക പിന്തുടരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഈ ചിത്രമാണ് അത്തരമൊരു ചോദ്യത്തിന് കാരണം
7/12
Photo Credit: https://www.instagram.com/malavikamohanan_/
Share
പറഞ്ഞ് തീര്‍ന്നില്ല, ദേ അടുത്ത നാടന്‍ വസ്ത്രം. കമ്മല്‍ മുതല്‍ ലുക്ക് വരെ തനി നാടനാണ് ചിത്രം. മാളവിക മോഡേണാണോ അതോ വിന്റേജാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ആരാധകര്‍ക്ക് സംശയമാണ്
8/12
Photo Credit: https://www.instagram.com/malavikamohanan_/
Share
മോഡേണല്ല മാളവിക എന്ന് കരുതുന്നുണ്ടെങ്കില്‍ ഈ ചിത്രത്തോടെ ആ തെറ്റിദ്ധാരണ മാറും. ഗ്ലാമറസും നടിയും ഒരുമിച്ച് പോകുന്ന കാര്യങ്ങളാണ്
9/12
Photo Credit: https://www.instagram.com/malavikamohanan_/
Share
ക്യൂട്ട് ലുക്കിലാണെങ്കിലും മാളവികയെ കാണാന്‍ നല്ല ഭംഗിയാണ്. ഈ ചിത്രം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. ചുമ്മാതല്ല പാന്‍ ഇന്ത്യ താരമായതെന്ന് ആരാധകര്‍ പറയുന്നു

Click it and Unblock the Notifications