Home / Photos
എന്തൊരഴകാണ്.... തൂ വെള്ളയില്‍ തിളങ്ങി മാളവിക മോഹനന്; വൈറലായി പുതിയ ചിത്രങ്ങള്‍
By Ajmal MK
എന്തൊരഴകാണ്.... തൂ വെള്ളയില്‍ തിളങ്ങി മാളവിക മോഹനന്; വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/malavikamohanan_/
Share
കിടിലന്‍ ചിത്രങ്ങളുമായി നടി മാളവിക മോഹന്‍
2/12
Photo Credit: https://www.instagram.com/malavikamohanan_/
Share
അക്ഷരാർത്ഥത്തില്‍ വെള്ള ഉടുപ്പില്‍ തിളങ്ങുകയാണ് താരം
3/12
Photo Credit: https://www.instagram.com/malavikamohanan_/
Share
അല്‍ ഗ്ലാമറസ് ആയിട്ടുള്ള ചിത്രം കൂടിയാണ് താരം പങ്കുവെച്ചിരിക്കുന്നത്
4/12
Photo Credit: https://www.instagram.com/malavikamohanan_/
Share
ആരാധകരെല്ലാം ചിത്രത്തിന് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്
5/12
Photo Credit: https://www.instagram.com/malavikamohanan_/
Share
ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു.
6/12
Photo Credit: https://www.instagram.com/malavikamohanan_/
Share
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ് മാളവിക
7/12
Photo Credit: https://www.instagram.com/malavikamohanan_/
Share
നിരവധി ഫോട്ടോഷൂട്ടുകള്‍ താരത്തിന്റേതായി പുറത്ത് വരാറുണ്ട്
8/12
Photo Credit: https://www.instagram.com/malavikamohanan_/
Share
ചുരുക്കം സമയം കൊണ്ട് തന്നെ മലയാളീ പ്രേക്ഷകരുടെ മനസ്സിലിരിപ്പിടം ഉറപ്പിക്കാനും താരത്തിന് സാധിച്ചു
9/12
Photo Credit: https://www.instagram.com/malavikamohanan_/
Share
ദുല്‍ഖർ സല്മാന് നായകനായ പട്ടം പോലെ' എന്ന മലയാളി സിനിമയിലൂടെയാണ് മാളവിക സിനിമാ രംഗത്തേക്കു വരുന്നത്.

Click it and Unblock the Notifications