Home / Photos
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ
By Rakhi
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/p/CgrLvRRPa2y/
Share
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ
2/14
Photo Credit: https://www.instagram.com/p/CgrLvRRPa2y/
Share
മോഡലിംഗിൽ സജീവമാണ് മാളവിക. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്
3/14
Photo Credit: https://www.instagram.com/p/CgrLvRRPa2y/
Share
വെള്ള നിറത്തിലുള്ള ഗൗണിൽ കിടിലം ലുക്കിലാണ് താരം. ഫോട്ടോകളിൽ അതീവ സുന്ദരിയാണ് മാളവിക. നിരവധി പേരാണ് രസകരമായ കമന്റുകൾ ചെയ്യുന്നത്
4/14
Photo Credit: https://www.instagram.com/p/CgrLvRRPa2y/
Share
ഈ ചിത്രത്തിലെ നിങ്ങളുടെ സൗന്ദര്യം വിവരിക്കാൻ വാക്കുകളില്ലെന്നായിരുന്നു ഒരു ആരാധകൻ നൽകിയ കമന്റ്. നിങ്ങളുടെ സൗന്ദര്യം ഒരു രക്ഷയുമില്ലെന്നും കമന്റിൽ പറയുന്നു
5/14
Photo Credit: https://www.instagram.com/p/CgrLvRRPa2y/
Share
ഗോർജ്യസ് ,ബ്യൂട്ടിഫുൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ആരാധകർ ചിത്രങ്ങൾക്ക് ലൗ കൊണ്ട് നിറയ്ക്കുകയാണ്.
6/14
Photo Credit: https://www.instagram.com/p/CgrLvRRPa2y/
Share
മലയാളത്തിൽ വെറും രണ്ട് ചിത്രങ്ങളിൽ മാത്രം വേഷമിട്ട താരമാണ് മാളവിക മോഹനൻ. ദുൽഖറിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം
7/14
Photo Credit: https://www.instagram.com/p/CgrLvRRPa2y/
Share
തമിഴിലും ബോളിവുഡിലും ഏറെ സജീവമാണ് മാളവിക. പേട്ടയിൽ ആയിരുന്നു ആദ്യമായി തമിഴിൽ അഭിനയിച്ചത്
8/14
Photo Credit: https://www.instagram.com/p/CgrLvRRPa2y/
Share
പട്ടം പോലെയെന്ന ചിത്രത്തിൽ ദുൽഖറിന്റേയും മാളവികയുടേയും മികച്ച കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിർണായകമാണ് മാളവിക ചെയ്ത രണ്ടാമത്തെ മലയാള ചിത്രം
9/14
Photo Credit: https://www.instagram.com/p/CgrLvRRPa2y/
Share
നടൻ വിജയിക്കൊപ്പം മാസ്റ്ററിൽ നായികയായും മാളവിക വേഷമിട്ടിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മാസ്റ്റർ

Click it and Unblock the Notifications