Home / Photos
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍
By Vaisakhan MK
malavika mohanan new pic with a book goes viral, fans calls her intellectual
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/malavikamohanan_/?hl=en
Share
അത്രയ്ക്ക് ക്യൂട്ടാണ് ഈ ചിത്രത്തില്‍ മാളവിക. ഞങ്ങളുടെ ക്രഷ് എന്ന് ആരാധകര്‍ ഇതിന് കമന്റായി കുറിച്ചിട്ടുണ്ട്
2/12
Photo Credit: https://www.instagram.com/malavikamohanan_/?hl=en
Share
അസ്തിത്വവാദങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് സാര്‍ത്രിന്റെ പുസ്തകത്തിലുള്ളത്. മാളവികയുടെ ബുദ്ധിനിലവാരം വേറെ ലെവലിലാണെന്ന് ഇത് തെളിയിക്കുന്നു
3/12
Photo Credit: https://www.instagram.com/malavikamohanan_/?hl=en
Share
സണ്ഡേയിംഗ് എന്ന ക്യാപ്ഷനില്‍ മാളവിക പങ്കുവെച്ചതാണ് പുസ്തകം വായിക്കുന്ന ചിത്രം. താന്‍ വെറും അമുല്‍ ബേബിയല്ല എന്ന് കൂടി നടി തെളിയിച്ചിരിക്കുകയാണ്
4/12
Photo Credit: https://www.instagram.com/malavikamohanan_/?hl=en
Share
മാളവിക വായിക്കുന്ന പുസ്തകങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഴാങ് പോള്‍ സാര്‍ത്രിന്റെ ദര്ശനങ്ങളാണിത്. ശരിക്കുമൊരു ബുദ്ധിജീവിയാണ് നടിയെന്ന് ആരാധകര്‍ പറയുന്നു
5/12
Photo Credit: https://www.instagram.com/malavikamohanan_/?hl=en
Share
ഗ്ലാമറസ് മാത്രമേ മാളവികയില്‍ നിന്നുള്ളൂ എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ ക്യൂട്ട് ചിത്രം വരുന്നത്. സാരിയാണ് മാളവികയ്ക്ക് ഏറ്റവും ചേരുന്നതെന്ന് തോന്നിപ്പോകും
6/12
Photo Credit: https://www.instagram.com/malavikamohanan_/?hl=en
Share
മാളവിക മോഹനന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ട്രെന്‍ഡിംഗ് ആവാറുള്ളതാണ്
7/12
Photo Credit: https://www.instagram.com/malavikamohanan_/?hl=en
Share
നേരത്തെ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രങ്ങളും മാളവിക പങ്കുവെച്ചിരുന്നു. തന്റെ ചിത്രമെടുക്കുന്നത് ആരാണെന്നും നടി വെളിപ്പെടുത്തിയിരുന്നു
8/12
Photo Credit: https://www.instagram.com/malavikamohanan_/?hl=en
Share
ഈ ചിത്രത്തില്‍ മാളവികയുടെ ക്യൂട്ട്നെസ് അതൊന്ന് വേറെ ലെവലിലാണ്
9/12
Photo Credit: https://www.instagram.com/malavikamohanan_/?hl=en
Share
കൂട്ടുകാരിക്കൊപ്പമുള്ള അടിച്ചുപൊളി ചിത്രങ്ങളാണ് മാളവിക നേരത്തെ ആരാധകരുമായി പങ്കിട്ടത്

Click it and Unblock the Notifications