Home / Photos
തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍
By Vaisakhan MK
malavika mohanan smoking hot new pics goes viral, fans stunned by her look
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവികയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തില്‍ വന്‍ ഹോട്ട് ലുക്കിലാണ് മാളവികയുള്ളത്
2/20
Photo Credit: https://www.instagram.com/malavikamohanan_/
Share
ഇത് വിന്റേജ് ലുക്കിലുള്ള പ്ലെയിന്‍ സാരിയാണ്. അതിലും മാളവിക പൊളിയാണ്
3/20
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവികയ്ക്ക് ഏത് കോസ്റ്റിയൂമും ചേരുമെന്നാണ് ഇത് തെളിയിക്കുന്നത്
4/20
Photo Credit: https://www.instagram.com/malavikamohanan_/
Share
ഹോ, ആ പോസിംഗ് തന്നെ എന്തൊരു ക്യൂട്ടാണ് അല്ലേ
5/20
Photo Credit: https://www.instagram.com/malavikamohanan_/
Share
കൂടുതല്‍ സിനിമകള്‍ മാളവിക ചെയ്യണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്
6/20
Photo Credit: https://www.instagram.com/malavikamohanan_/
Share
ഒറ്റയടിക്കാണ് സാരിയില്‍ നിന്ന് മാളവിക സ്റ്റൈലിഷായി മറ്റൊരു ലുക്കിലേക്ക് മാറുന്നത്
7/20
Photo Credit: https://www.instagram.com/malavikamohanan_/
Share
ബോളിവുഡ് നടിമാരുടെ പ്രൊഫഷണലിസമാണ് നടിക്കെന്നും ആരാധകര്‍ പറയുന്നു
8/20
Photo Credit: https://www.instagram.com/malavikamohanan_/
Share
ദേ വീണ്ടും സാരി, മാളവിക ഇതിപ്പോ ആരും വീണുപോകുമല്ലോ
9/20
Photo Credit: https://www.instagram.com/malavikamohanan_/
Share
ഈ നോട്ടത്തില്‍ തന്നെയുണ്ട് മാളവികയുടെ ക്യൂട്ടനെസ്സ്

Click it and Unblock the Notifications