Home / Photos
മാളവിക ഞെട്ടിക്കാനാണോ ഇത്.... സംഗതി കളറായിട്ടുണ്ട്, സ്റ്റൈലിഷ് ലുക്കില്‍ ഹോളിവുഡ് മാറി നില്ക്കും, വൈറലായി ചിത്രങ്ങള്‍
By Vaisakhan MK
malavika mohanan stylish looks impresses netizens, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/malavikamohanan_/
Share
ഈ സ്റ്റൈലിഷ് വേഷത്തില്‍ മാളവികയെ ഒരു സിനിമയില്‍ കാണണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു
2/20
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവിക പുതിയ ലുക്കില്‍ ആരാധകരെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ്
3/20
Photo Credit: https://www.instagram.com/malavikamohanan_/
Share
അടിമുടി ഹോളിവുഡ് ലുക്കിലാണ് മാളവികയുടെ പോസ്
4/20
Photo Credit: https://www.instagram.com/malavikamohanan_/
Share
ഇത്രയും സ്റ്റൈലിഷായിരുന്നോ മാളവിക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്
5/20
Photo Credit: https://www.instagram.com/malavikamohanan_/
Share
തനി ബോണ്ട് ഗേളാണ് മാളവികയെന്നും, പുതിയ ചിത്രങ്ങള്‍ അതിനുള്ള തെളിവാണെന്നും ഫാന്‍സ് പറയുന്നു
6/20
Photo Credit: https://www.instagram.com/malavikamohanan_/
Share
വൈകാതെ അത്തരമൊരു ലുക്ക് സിനിമയില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
7/20
Photo Credit: https://www.instagram.com/malavikamohanan_/
Share
ഇനി എന്തൊക്കെ കാണാനിരിക്കുന്നു എന്നാണ് മാളവികയുടെ ആരാധകര്‍ പറയുന്നത്
8/20
Photo Credit: https://www.instagram.com/malavikamohanan_/
Share
മോഡേണ്‍ ഡ്രെസ്സില്‍ മാളവികയോളം ഒരു താരവും വരില്ലെന്ന് ഉറപ്പാണ്
9/20
Photo Credit: https://www.instagram.com/malavikamohanan_/
Share
മാരന് എന്ന ചിത്രത്തിലും മാളവിക ഇതുപോലെ മോഡേണായിട്ടുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് ധരിച്ചത്

Click it and Unblock the Notifications