Home / Photos
സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ... ഇത് കിടിലമെന്ന് ആരാധകർ... കാണാം ചിത്രങ്ങൾ
By Nikhil Raju
സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ... ഇത് കിടിലമെന്ന് ആരാധകർ... കാണാം ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Instagram/iamunnimukundan
Share
മാസ് സ്റ്റൈലിഷ് ലുക്കിലാണ് ഉണ്ണിയുടെ പുത്തൻ ഫോട്ടോഷൂട്ട്, താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
2/7
Photo Credit: Instagram/iamunnimukundan
Share
ചിത്രം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.. സ്റ്റൈലിഷ് , കിടിലം എന്നിങ്ങനെയാണ് താരത്തിന്റെ പേജിൽ നിറയുന്ന കമന്റുകൾ,
3/7
Photo Credit: Instagram/iamunnimukundan
Share
യുകെയാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ലൊക്കേഷൻ, പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.
4/7
Photo Credit: Instagram/iamunnimukundan
Share
2011 ൽ പുറത്തിറങ്ങിയ സീഡൻ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.
5/7
Photo Credit: Instagram/iamunnimukundan
Share
മലയാളത്തിന് പുറമേ നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. നിരവധി ആരാധകരും കേരളത്തിന് പുറത്ത് താരത്തിനുണ്ട്
6/7
Photo Credit: Instagram/iamunnimukundan
Share
2021 ൽ പുറത്തിറങ്ങിയ മേപ്പടിയാൻ താരത്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.
7/7
Photo Credit: Instagram/iamunnimukundan
Share
മിണ്ടിയും പറഞ്ഞും, ഷെഫീക്കിന്റെ സന്തോഷം, തുടങ്ങി താരത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.


Click it and Unblock the Notifications