Home / Photos
ഐ.എൻ.എസ്. വിക്രാന്ത് കാണാൻ മോഹൻലാൽ കൊച്ചിയിൽ, അഭിമാന നിമിഷമെന്ന് താരം...കാണാം ചിത്രങ്ങള്‍
By Nikhil Raju
ഐ.എൻ.എസ്. വിക്രാന്ത് കാണാൻ മോഹൻലാൽ കൊച്ചിയിൽ, അഭിമാന നിമിഷമെന്ന് താരം...കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: mohanlal/ActorMohanlal
Share
കൊച്ചി ഷിപ്യാഡും നാവിക സേനയും പ്രത്യേകം ക്ഷണിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം
2/7
Photo Credit: mohanlal/ActorMohanlal
Share
നാവികസേന ഉദ്യോഗസ്ഥർക്കും കപ്പൽശാലയിലെ തൊഴിലാളികൾക്കുമൊപ്പം താരം സയമം ചിലവഴിച്ചു
3/7
Photo Credit: mohanlal/ActorMohanlal
Share
വിമാനവാഹിനിയുടെ പ്രത്യേകതകളും സജ്ജീകരണങ്ങളും താരം വിശദമായി ചോദിച്ചറിഞ്ഞു
4/7
Photo Credit: mohanlal/ActorMohanlal
Share
ഇന്ത്യ ഇന്നോളം നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്
5/7
Photo Credit: mohanlal/ActorMohanlal
Share
പ്പലിന്റെ നിർമാണ പങ്കാളികളായ ഷിപ്യാഡ് ഉദ്യോഗസ്ഥരെയും കപ്പലിന്റെ കമാൻഡിങ് ഓഫിസർ കമ്മഡോർ വിദ്യാധർ ഹാർകെ ഉൾപ്പെടെയുള്ള നാവികരോടും മോഹൻലാല്‍ ആശയവിനിമയം നടത്തി.
6/7
Photo Credit: mohanlal/ActorMohanlal
Share
സംവിധായകനും നടനുമായ മേജർ രവിക്കൊപ്പമായിരുന്നു മോഹൻലാൽ കൊച്ചിൻ ഷിപ്പ് യാർഡിലെത്തിയത്
7/7
Photo Credit: mohanlal/ActorMohanlal
Share
അഭിമാന നിമിഷമെന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്


Click it and Unblock the Notifications