Home / Photos
തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ
By Rakhi
തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ
2/8
Share
ഇന്നസെന്റ്-2014 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു.2019 ൽ സിപിഎം പാർട്ടി ചിഹ്നത്തിൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
3/8
Share
കെബി ഗണേഷ് കുമാർ- കേരള കോൺഗ്രസ് (ബി) നേതാവായ കെബി ഗണേഷ് കുമാർ നിലവിൽ പത്തനാപുരത്ത് നിന്നുള്ള എൽഡിഎഫ് എംഎൽഎയാണ്. 2001 ലായിരുന്നു കന്നി മത്സരം. നാല് തവണ എം എൽ എയായിരുന്നു
4/8
Share
മുകേഷ്-കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി 2016ൽ കന്നിപോരാട്ടത്തിൽ വിജയിച്ചു.63103 വോട്ടുകൾ നേടിയായിരുന്നു വിജയം. 2021 ലും കൊല്ലത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
5/8
Share
ദേവൻ- കേരള പീപ്പിൾസ് പാര്‍ട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. 2021 ൽ ബിജെപിയിൽ ചേർന്നു. പാർട്ടിയും ബിജെപിയിൽ ലയിപ്പിച്ചു
6/8
Share
ജഗദീഷ് -2016 ൽ പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. കെബി ഗണേഷ് കുമാറിനെതിരെയായിരുന്നു മത്സരം
7/8
Share
ധർമ്മജൻ- 2021 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബാലുശേരിയിൽ മത്സരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിനോട് 18,000 വോട്ടുകൾ പരാജയം രുചിച്ചു.
8/8
Share
സുരേഷ് ഗോപി-2016 ൽ രാജ്യസഭാംഗമായി. 2019 ൽ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും 2021 ൽ തൃശ്ശൂർ നിയമസഭ മണ്ഡലത്തിൽ നിന്നും ബിജെപിക്ക് വേണ്ടി മത്സരിച്ചു. പരാജയപ്പെട്ടു.


Click it and Unblock the Notifications