Home / Photos
ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍
By Nikhil Raju
ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/bhama
Share
ലൈറ്റ് പച്ച കളറിലുള്ള ചുരിദാറിലാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്
2/7
Photo Credit: instagram/bhama
Share
പുത്തൻ ഫോട്ടോഷൂട്ടില്‍ ഗ്ലാമര്‍ ലുക്കിലാണ് ഭാമ എത്തുന്നത്
3/7
Photo Credit: instagram/bhama
Share
താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
4/7
Photo Credit: instagram/bhama
Share
ചിതങ്ങള്‍ അരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. അടിപൊളി എന്നാണ് ആരാധകരുടെ കമന്റ്
5/7
Photo Credit: instagram/bhama
Share
മലയാള ചിത്രമായ നിവേദ്യത്തിലൂടെയാണ് ഭാമ മലയാളികള്‍ക്ക് പ്രയങ്കരിയാവുന്നത്
6/7
Photo Credit: instagram/bhama
Share
കുറച്ചുകാലമായി മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് താരം
7/7
Photo Credit: instagram/bhama
Share
കന്നട ചിത്രമായ രാഗയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം


Click it and Unblock the Notifications