Home / Photos
Drishya Raghunath: പൊളി ലുക്കിൽ ദൃശ്യ രഘുനാഥ്... മാലിദ്വീപിൽ വെക്കേഷൻ തകർത്ത് നടി, ചിത്രങ്ങൾ കാണാം
ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളത്തിൽ ഒരു സ്ഥാനം നേടിയ നടിയാണ് ദൃശ്യ രഘുനാഥ്. അഭിനയത്തിലും മോഡലിങ്ങിലും സജീവമായ താരത്തിന് കേരളത്തിൽ വലിയ ആരാധകരുണ്ട്. കലക്കൻ ചിത്രങ്ങൾ ഷെയർ ചെയ്യുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Drishya Raghunath Instagram
Share
വെക്കേഷൻ ഇൻ മാലിദ്വീപ്... കലക്കൻ ലുക്കിൽ അവധിയാഘോഷിച്ച് ദൃശ്യ, സോഷ്യൽ മീഡിയയിൽ സ്റ്റൈലൻ ലുക്കുമായി നടി.
2/8
Photo Credit: Drishya Raghunath Instagram
Share
മലയാളികളുടെ പ്രിയങ്കരിയായ താരം ഇപ്പോൾ വെക്കേഷനിൽ ആണ്. മാലിദ്വീപിൽ നിന്നുള്ള നടിയുടെ കലക്കൻ ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.
3/8
Photo Credit: Drishya Raghunath Instagram
Share
പിങ്കും വൈറ്റും കലർന്ന വസ്ത്രത്തിൽ സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. സ്റ്റൈലൻ ഡ്രസ്സ് നടിക്ക് കൂടുതൽ അഴക് നൽകുന്നുണ്ട് എന്നാണ് പറയുന്നത്.
4/8
Photo Credit: Drishya Raghunath Instagram
Share
ലൈക്കും കമന്റും നൽകി ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ സിനിമയുടെ മുന്നോടിയാണോ ഈ വെക്കേഷൻ എന്നൊക്കെയാണ് ആരാധകർക്ക് അറിയേണ്ടത്.
5/8
Photo Credit: Drishya Raghunath Instagram
Share
മലയാളത്തിൽ സിനിമകൾ ചെയ്യുന്ന താരം തെലുങ്കിലും അഭിനയിക്കാറുണ്ട്. പക്ഷെ നടിക്ക് മലയാളത്തിൽ ലഭിച്ച സ്വീകാര്യത മറ്റു ഭാഷകളിൽ നിന്നും കിട്ടിയിട്ടില്ല.
6/8
Photo Credit: Drishya Raghunath Instagram
Share
ഹാപ്പി വെഡിങ് ആണ് നടിയെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിക്കൊടുത്ത ചിത്രം. സിജു വിൽസൺ നായകനായി വന്ന കൊച്ചു സിനിമയിൽ നടിയുടെ സിംപിൾ ആയുള്ള പ്രകടനത്തിന് കാഴ്ചക്കാർ ഏറെയായിരുന്നു.
7/8
Photo Credit: Drishya Raghunath Instagram
Share
ജോൺ ലൂഥർ ആണ് നടിയുടെ അവസാനം വന്ന മലയാള സിനിമ. ചിത്രത്തിൽ ജയസൂര്യയുടെ സഹോദരിയുടെ വേഷം ദൃശ്യ മികച്ചതാക്കിയിരുന്നു.
8/8
Photo Credit: Drishya Raghunath Instagram
Share
ഇൻസ്റ്റാഗ്രാമിൽ സജീവമാണ് നടി. താരത്തിന്റെ വിശേഷങ്ങൾ മറ്റും ആരാധകർക്കായി നടി ഷെയർ ചെയ്യാറുണ്ട്. വളരെ പെട്ടന്ന് നടിയുടെ ചിത്രങ്ങൾ ഹിറ്റാകാറുണ്ട്.


Click it and Unblock the Notifications