Home / Photos
നീലയിൽ കൂൾ ലുക്കിൽ മീര ജാസ്മിൻ, താരത്തിന്റെ ഗ്ലാമറസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
നീലയിൽ കൂൾ ലുക്കിൽ മീര ജാസ്മിൻ, താരത്തിന്റെ ഗ്ലാമറസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ മീര ജാസ്മിൻ, തിരിച്ചു വരവിന്റെ പൊലിവിൽ നടി... ചിത്രങ്ങൾ കാണാം
2/8
Photo Credit: Instagram
Share
മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരികൾ ഒരാളാണ് മീര ജാസ്മിൻ. അനവധി അവാർഡുകൾ വാങ്ങിയ താരത്തിന് മികച്ച ആരാധകരുണ്ട് കേരളത്തിൽ.
3/8
Photo Credit: Instagram
Share
താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. നീല ഷർട്ടിൽ തിളങ്ങി നിൽക്കുകയാണ് നടി ചിത്രങ്ങളിൽ.
4/8
Photo Credit: Meera Jasmine Instagram
Share
സിനിമയിൽ നിന്നും വലിയ ഒരു ഇടവേളയെടുത്ത താരം ഈ വർഷം തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മകൾ ആണ് നടി തിരിച്ചു വന്ന സിനിമ.
5/8
Photo Credit: Meera Jasmine Instagram
Share
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ സിനിമയിൽ ജയറാമിന്റെ ഭാര്യയായിരുന്നു മീര. ചിത്രം പക്ഷെ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടില്ല.
6/8
Photo Credit: Meera Jasmine Instagram
Share
തിരിച്ചു വരവിനു ശേഷം താരത്തിന്റെ ചിത്രങ്ങൾ എല്ലാം ഗ്ലാമറസ് ആണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
7/8
Photo Credit: Meera Jasmine Instagram
Share
സമീപകാലത്ത് പുറത്തു വന്ന നടിയുടെ ചിത്രങ്ങൾ പലതും സൂപ്പർ ലുക്കിലായിരുന്നു. അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ താരം ഷെയർ ചെയ്തിരുന്നു.
8/8
Photo Credit: Meera Jasmine Instagram
Share
മലയാളത്തിൽ തിരിച്ചു വരവ് നടത്തിയ താരത്തിന്റെ അടുത്ത സിനിമ എതാണെന്ന് പറഞ്ഞിട്ടില്ല. മികച്ച അഭിനയം നടിയിൽ നിന്നും കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.


Click it and Unblock the Notifications