Home / Photos
പച്ചയിൽ തിളങ്ങി മെറിൻ ഫിലിപ്പ്, നടിയുടെ സുപ്പർ ലുക്ക് ഏറ്റെടുത്ത് ആരാധകർ
പച്ചയിൽ തിളങ്ങി മെറിൻ ഫിലിപ്പ്, നടിയുടെ സുപ്പർ ലുക്ക് ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സാരിയിൽ സൂപ്പർ ലുക്കിൽ മെറിൻ ഫിലിപ്പ്, പച്ചയിലെ സ്റ്റൈലൻ ലുക്കിന് സോഷ്യൽ മീഡിയയിൽ പ്രിയമേറുന്നു.
2/8
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടി മെറിൻ ഫിലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പുതിയ ലുക്കിൽ ഞെട്ടിച്ചിട്ടിക്കയാണ് താരം.
3/8
Photo Credit: Instagram
Share
സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. സൂപ്പർ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ആഘോഷിക്കുകയാണ്.
4/8
Photo Credit: Instagram
Share
സാരിയിൽ ഇതിനു മുൻപും വന്നിട്ടുണ്ടെങ്കിലും പുതിയ ചിത്രങ്ങളിൽ സൂപ്പർ സ്റ്റൈലിഷ് ആണ് മെറിൻ. പച്ചകളർ താരത്തിന് ഇണങ്ങുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്.
5/8
Photo Credit: Instagram
Share
ഫിറ്റ്നെസ്സിൽ ശ്രദ്ധിക്കുന്ന താരം ഇപ്പോൾ കുറച്ചുകൂടെ മെലിഞാണ് ചിത്രങ്ങളിൽ വന്നിട്ടുള്ളത്. കൂടുതൽ സുന്ദരിയായിട്ടുണ്ട് താരം.
6/8
Photo Credit: Instagram
Share
രണ്ടു സിനിമകളിലൂടെ മലയാളകളുടെ നെഞ്ചിൽ ഇടം നേടാൻ സാധിച്ച നടിയാണ് മെറിൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
7/8
Photo Credit: Instagram
Share
പൂമരം സിനിമയിലൂടെ ആദ്യമായി അഭിനയം തുടങ്ങുന്നത്. പിന്നീട് ഹാപ്പി സർദാർ എന്ന സിനിനയിലൂടെ നായികയും ആയി. രണ്ടു സിനിമകളിലും കാളിദാസ് ജയറാം ആയിരുന്നു നായകൻ.
8/8
Photo Credit: Instagram
Share
മോഡലിംഗിൽ സജീവമാണ് നടി. താരത്തിന്റ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ വൈറലാകാറുണ്ട്.


Click it and Unblock the Notifications