Home / Photos
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്
By Nikhil Raju
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instgram/_._d.e.v.u_._
Share
സ്റ്റൈലിഷ് ലുക്കിലും ക്യൂട്ട് പോസിലുമാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്. സോഷ്യൽ മീഡിയയിലും ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്.
2/7
Photo Credit: instgram/_._d.e.v.u_._
Share
താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. സുന്ദരി എന്നാണ് അവരുടെ കമന്റ്
3/7
Photo Credit: instgram/_._d.e.v.u_._
Share
തുറന്ന പുഞ്ചിരിയാണ് ദേവിക തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന്റെ പ്രധാന ആകർഷണം
4/7
Photo Credit: instgram/_._d.e.v.u_._
Share
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്.
5/7
Photo Credit: instgram/_._d.e.v.u_._
Share
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്.
6/7
Photo Credit: instgram/_._d.e.v.u_._
Share
ജയറാം നായകനായ മകൾ എന്ന ചിത്രത്തിൽ പ്രധാന റോളിലാണ് ദേവിക എത്തിയത്. കഥാപാത്രത്തിന് ഏറെ പ്രശംസകളും ലഭിച്ചിരുന്നു
7/7
Photo Credit: instgram/_._d.e.v.u_._
Share
ജിജോ വി സംവിധാനം ചെയ്യുന്ന ഖുർബാനി എന്ന ചിത്രമാണ് താരത്തിന്റെ അടുത്ത തിയറ്റർ റിലീസ്. ഷൈൻ നിഗമാണ് ചിത്രത്തിലെ നായകൻ


Click it and Unblock the Notifications