Home / Photos
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട് .... തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ
By Nikhil Raju
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, .... തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instgram/_estheranil
Share
തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് മലയാളത്തിന്റെ പ്രീയതാരം എസ്തർ ഇത്തവണ എത്തുന്നത്. സമൂഹ മാധ്യമങ്ങളിലും ചിത്രങ്ങൾ ശ്രദ്ധ നേടി കഴിഞ്ഞു
2/7
Photo Credit: instgram/_estheranil
Share
ഓണത്തിന്റെ വരവറിയിച്ചുള്ള ഫോട്ടോഷൂട്ടിൽ സാരിയിൽ അതീവ സുന്ദരിയായാണ് എസ്തറിന്റെ പുത്തൻ ചിത്രങ്ങൾ
3/7
Photo Credit: instgram/_estheranil
Share
താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പച്ചസാരിയും മുല്ലപ്പൂവും ചൂടിയാണ് പുത്തൻ ഫോട്ടോഷൂട്ട്
4/7
Photo Credit: instgram/_estheranil
Share
ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. പുത്തൻ ചിത്രങ്ങളിൽ താരം പൊളിച്ചു എന്നാണ് ആരാധകരുടെ കമന്റ്
5/7
Photo Credit: instgram/_estheranil
Share
2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
6/7
Photo Credit: instgram/_estheranil
Share
ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തര് അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
7/7
Photo Credit: instgram/_estheranil
Share
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് താരം നായികയായി അഭിനയിച്ച ആദ്യ ചിത്രം.സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിലും എസ്തർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications