Home / Photos
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...
By Nikhil Raju
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/honeyroseinsta
Share
സാരിയിൽ അതീവ സുന്ദരിയായാണ് മലയാളത്തിന്റെ പ്രീയതാരം ഹണി റോസ് ഇത്തവണ എത്തുന്നത്. സമൂഹ മാധ്യമങ്ങളിലും ചിത്രങ്ങൾ ശ്രദ്ധ നേടി കഴിഞ്ഞു.
2/7
Photo Credit: instagram/honeyroseinsta
Share
ഓണത്തിന്റെ വരവറിയിച്ചുള്ള ഫോട്ടോഷൂട്ടിൽ മുല്ലപ്പൂ ചൂടിയും, മൂക്കുത്തി അണിഞ്ഞുമാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.
3/7
Photo Credit: instagram/honeyroseinsta
Share
താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞ പുഞ്ചിരിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം
4/7
Photo Credit: instagram/honeyroseinsta
Share
ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. പുത്തൻ ചിത്രങ്ങളിൽ താരം പൊളിച്ചു എന്നാണ് ആരാധകരുടെ കമന്റ്
5/7
Photo Credit: instagram/honeyroseinsta
Share
വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിലെത്തുന്നത്.
6/7
Photo Credit: instagram/honeyroseinsta
Share
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് എന്നി ഭാഷ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.
7/7
Photo Credit: instagram/honeyroseinsta
Share
പട്ടാംപൂച്ചി എന്ന തമിഴ് ചിത്രമാണ് താരത്തിന്റെ അവസാന തിയറ്റർ റിലീസ്. താരത്തിന്റെ പുതിയ മലയാളം ചിത്രവും അണിയറയിലൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ


Click it and Unblock the Notifications