Home / Photos
സുന്ദരിക്കുട്ടിയായി കല്യാണി... ഒപ്പം ക്യൂട്ട് പുഞ്ചിരിയും, പുത്തൻ ചിത്രങ്ങളും വൈറൽ
By Nikhil Raju
ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ കല്യാണി, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രക്ഷേകർക്ക് മുന്നിലേക്ക് എത്തുന്നത്. കുറഞ്ഞ ചിത്രങ്ങൾ കൊണ്ട് തന്നെ പ്രക്ഷകരെ കയ്യിലെടുത്ത താരം ഇന്ന് മലയാളികളുടെ പ്രിയപ്പട്ട നായികാരിൽ ഒരാളാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/kalyanipriyadarshan
Share
അരാധകരുടെ മനം കവരും ചിത്രങ്ങളുമായാണ് ഇത്തവണ കല്യാണിയുടെ വരവ്
2/7
Photo Credit: instagram/kalyanipriyadarshan
Share
ടൊവിനോ നായകനായ തല്ലുമാലയാണ് താരത്തിന്റെ അവസാനം തിയറ്ററിലെത്തിയ ചിത്രം. തല്ലുമാലയിലെ ബിപാത്തുവിനെ പ്രക്ഷേകരും ഏറ്റെടുത്തിരുന്നു.
3/7
Photo Credit: instagram/kalyanipriyadarshan
Share
സുന്ദരി എന്നാണ് ആരാധകരുടെ കമന്റ്, ക്യൂട്ട് എന്നും ആരാധകർ കമന്റ് ചെയ്യുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞു.
4/7
Photo Credit: instagram/kalyanipriyadarshan
Share
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളി പ്രക്ഷേകർക്ക് മുന്നിലേക്ക് എത്തുന്നത്.
5/7
Photo Credit: instagram/kalyanipriyadarshan
Share
താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു
6/7
Photo Credit: instagram/kalyanipriyadarshan
Share
വിനീത് ശ്രീനിവാസൻ സംവിധാനം ചെയത ഹൃദയത്തിലെ നിത്യ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
7/7
Photo Credit: instagram/kalyanipriyadarshan
Share
മലയാളത്തെ കൂടാതെ തെലുങ്ക്, തമിഴ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് കല്യാണിക്കുള്ളത്


Click it and Unblock the Notifications