Home / Photos
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ
By Nikhil Raju
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/keerthysureshofficial
Share
ഓണഘോഷ ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്. തിരുവോണ നാളിൽ സാരിയിൽ തകർത്താടുകയാണ് കീർത്തി.
2/7
Photo Credit: instagram/keerthysureshofficial
Share
താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു
3/7
Photo Credit: instagram/keerthysureshofficial
Share
സുന്ദരി എന്നാണ് ആരാധകരുടെ കമന്റ് , ക്യൂട്ട് ചിരിയെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിക്കഴിഞ്ഞു
4/7
Photo Credit: instagram/keerthysureshofficial
Share
പൂക്കളമിടുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഹൃദയം നിറഞ്ഞ ഓണാശംസകൾ ഏവർക്കും നേർന്നാണ് താരത്തിന്റെ പുത്തൻ പോസ്റ്റ്
5/7
Photo Credit: instagram/keerthysureshofficial
Share
മാമണ്ണൻ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിലായിരുന്നു താരത്തിന്റെ ഓണാഘോഷം.
6/7
Photo Credit: instagram/keerthysureshofficial
Share
ചിത്രത്തിന്റെ നായകനായ ഉദയനിധി സ്റ്റാലിനെയും ചിത്രത്തിൽ കാണാം.
7/7
Photo Credit: instagram/keerthysureshofficial
Share
ഉദയനിധി സ്റ്റാലിനൊപ്പം ഓണ സദ്യ ഉണ്ണുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പുതിയ ചിത്രമായ മാമണ്ണൻ ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ

Click it and Unblock the Notifications