bredcrumb

ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്

By Nikhil Raju
| Published: Thursday, August 18, 2022, 20:08 [IST]
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
1/10
പച്ച നിറത്തിലുള്ള ചുരിദാറില്‍ സുന്ദരിയായാണ് മാളവികയുടെ പുത്തൻ ചിത്രങ്ങള്‍
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
2/10
പഴയ തറവാട് പശ്ചാത്തലത്തിലാണ് താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
3/10

മാളവിക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുത്തൻ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
4/10
ഏറെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഹിറ്റായി കഴിഞ്ഞു
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
5/10
പുത്തൻ ചിത്രങ്ങള്‍ ക്യൂട്ട് എന്നാണ് ആരാധകരുടെ കമന്റ്
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
6/10
സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രമാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം 
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
7/10
സൂപ്പര്‍താര ചിത്രങ്ങളായ സിബഐ, ആറാട്ട്, പുഴു തുടങ്ങിയ ചിത്രങ്ങളിലും മാളവിക വേഷമിട്ടിരുന്നു
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
8/10
2011-ല്‍ ഇറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
9/10
മലയാളം കൂടാതെ നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X