Home / Photos
ആരാധകരെ കയ്യിലെടുത്ത് മാളവിക... പുത്തൻ ഫോട്ടോഷൂട്ടും വൈറല്‍...കാണാം ചിത്രങ്ങള്‍
By Nikhil Raju
ആരാധകരെ കയ്യിലെടുത്ത് മാളവിക... പുത്തൻ ഫോട്ടോഷൂട്ടും വൈറല്‍...കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/malavikacmenon
Share
സ്വീറ്റ് മൂണ്‍ എന്ന ഫാഷൻ സൈറ്റിന് വേണ്ടിയാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്
2/7
Photo Credit: instagram/malavikacmenon
Share
2011-ല്‍ ഇറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്
3/7
Photo Credit: instagram/malavikacmenon
Share
സൂപ്പര്‍താര ചിത്രങ്ങളായ സിബഐ 5, ആറാട്ട്, പുഴു തുടങ്ങിയ ചിത്രങ്ങളിലും മാളവിക വേഷമിട്ടിരുന്നു
4/7
Photo Credit: instagram/malavikacmenon
Share
സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രമാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം
5/7
Photo Credit: instagram/malavikacmenon
Share
പുത്തൻ ചിത്രങ്ങള്‍ ക്യൂട്ട് എന്നാണ് ആരാധകരുടെ കമന്റ്
6/7
Photo Credit: instagram/malavikacmenon
Share
വിവിധ ഗ്ലാമറസ് വേഷങ്ങളില്‍ സ്റ്റൈലിഷ് ആയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങള്‍
7/7
Photo Credit: instagram/malavikacmenon
Share
മാളവിക തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്


Click it and Unblock the Notifications