Home / Photos
ഗ്ലാമറസ് ലുക്കിൽ മമ്ത മോഹൻദാസ്... പുത്തൻ ചിത്രങ്ങളും വൈറൽ... കാണാം ചിത്രങ്ങൾ
By Nikhil Raju
ഗ്ലാമറസ് ലുക്കിൽ മമ്ത മോഹൻദാസ്... പുത്തൻ ചിത്രങ്ങളും വൈറൽ... കാണാം ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/mamtamohan
Share
പുത്തൻ ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് മമ്ത എത്തുന്നത്. സ്വിമ്മിങ് പൂളിലാണ് ഫോട്ടോഷൂട്ട്
2/7
Photo Credit: instagram/mamtamohan
Share
മലയാളത്തിന് പുറമേ മമ്തയുടെ അന്യഭാഷ ചിത്രങ്ങളും ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. ആരാധകരും താരത്തിന്റെ പുതിയ വേഷത്തിനായി കാത്തിരിക്കുകയാണ്.
3/7
Photo Credit: instagram/mamtamohan
Share
2022 ൽ പുറത്തിറങ്ങിയ ജനഗണമന എന്ന ചിത്രത്തിലാണ് താരം അവാസമായി വേഷമിട്ടത്. സബ മറിയം എന്ന പ്രധാന കഥാപാത്രത്തിലാണ് താരം ചിത്രത്തിലെത്തിയത്
4/7
Photo Credit: instagram/mamtamohan
Share
മലയാളത്തിന് പുറമേ തമിഴ്, കന്നട, തെലുങ്ക് എന്നി ഭാഷകളിലും താരം വേഷമിട്ടിട്ടുണ്ട്. അന്യഭാഷകളിലും ഏറെ ആരാധകരാണ് താരത്തിനുള്ള
5/7
Photo Credit: instagram/mamtamohan
Share
2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന മലയാളം ചിത്രത്തിലൂടെയാണ് മമ്ത മലയാള സിനിമയിലെത്തുന്നത്. ഇന്ദിര എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതിപ്പിച്ചത്
6/7
Photo Credit: instagram/mamtamohan
Share
പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. അതിമനോഹരം എന്നാണ് ആരാധകരുടെ കമൻറ്
7/7
Photo Credit: instagram/mamtamohan
Share
മാലിദ്വീപിൽ എടുത്ത ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications