Home / Photos
വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍
By Nikhil Raju
വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/nandan_meera
Share
അടിപൊളി ലുക്കില്‍ വെറൈറ്റി ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്
2/7
Photo Credit: instagram/nandan_meera
Share
മീര തന്റെ ഇൻസ്റ്റഗ്രാം പേജീലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
3/7
Photo Credit: instagram/nandan_meera
Share
പുതിയ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു
4/7
Photo Credit: instagram/nandan_meera
Share
സുന്ദരി, ക്യൂട്ട്.. എന്നിങ്ങനെയാണ് ചിത്രത്തിന് ആരാധകരുടെ കമന്റ്
5/7
Photo Credit: instagram/nandan_meera
Share
2008 ല്‍ പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്
6/7
Photo Credit: instagram/nandan_meera
Share
മലയാളത്തിന് പുറമേ തമിഴിലും താരത്തിന് ഏറെ ആരാധകരുണ്ട്
7/7
Photo Credit: instagram/nandan_meera
Share
2019 ല്‍ പുറത്തിറങ്ങിയ ചിത്തിരം പേസുതടി 2 ആണ് താരം അവസാനമായെത്തിയെ തമിഴ് ചിത്രം


Click it and Unblock the Notifications