Home / Photos
ദാവണി അഴകിൽ നിത്യ ദാസ്... മനം കവർന്ന് മലയാളത്തിന്റെ സുന്ദരി... കാണം ചിത്രങ്ങൾ
By Nikhil Raju
ദാവണി അഴകിൽ നിത്യ ദാസ്... മനം കവർന്ന് മലയാളത്തിന്റെ സുന്ദരി... കാണം ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/nityadas_
Share
നീല ദാവണിയും കൈയിൽ കുപ്പി വളകളും അണിഞ്ഞാണ് പുത്തൻ ഫോട്ടോഷൂട്ട്
2/7
Photo Credit: instagram/nityadas_
Share
ദാവണി അഴകിൽ സുന്ദരിയായാണ് നിത്യ പുത്തൻ ഫോട്ടോഷൂട്ടിൽ എത്തുന്നത്
3/7
Photo Credit: instagram/nityadas_
Share
താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
4/7
Photo Credit: instagram/nityadas_
Share
ചിത്രത്തെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.. ക്യൂട്ട് എന്നാണ് അവരുടെ കമന്റ്
5/7
Photo Credit: instagram/nityadas_
Share
എന്റെ ബാസന്തി( പറക്കും തളിക ചിത്രത്തിലെ കഥാപാത്രം) ഇങ്ങനല്ല എന്ന രസകരമായ കമന്റുകളും ആരാധകർ പങ്കു വയ്ക്കുന്നുണ്ട്
6/7
Photo Credit: instagram/nityadas_
Share
ഈ പറക്കും തളിക എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്
7/7
Photo Credit: instagram/nityadas_
Share
സിനിമയ്ക്ക് പുറമേ ടെലിവിഷൻ സീരിയലുകളിലും, ടിവി ഷോകളിലും താരം സജീവമാണ്.


Click it and Unblock the Notifications