Home / Photos
Nayana Elza: ബോള്‍ഡ് ആന്‍ഡ് ഗ്ലാമറസ്; നയന ഇത് എന്തൊരു ലുക്കാണ്, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
മലയാളത്തിലെ ചുരുക്കം സിനിമകളിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് നയന എൽസ. ജൂൺ സിനിമയിലൂടെ അഭിനയം തുടങ്ങിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്കിടയിൽ സജീവമാണ്. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Nayana Elza Instagram
Share
നയന... ഇത് മരണമാസ് ലുക്ക്; പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം
2/9
Photo Credit: Nayana Elza Instagram
Share
വെസ്റ്റേൺ സ്റ്റൈലിൽ അതീവ സുന്ദരിയായിയാണ് നയന എത്തിയിരിക്കുന്നത്. താരം തന്നെയാണ് പുത്തൻ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ വൈറലാണ് ചിത്രങ്ങൾ.
3/9
Photo Credit: Nayana Elza Instagram
Share
പ്ലാൻ ബി ആക്ഷന്റെ ബാനറിൽ ഫോട്ടോഗ്രാഫർ ജിബിനാണ് നയനയുടെ പുത്തൻ ഫോട്ടോഷൂട്ടിന് ക്യാമറ പിടിച്ചിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് സുജാനി സുരേഷാണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
4/9
Photo Credit: Nayana Elza Instagram
Share
'ജീവിതത്തിന്റെ അടുത്ത ഓരോ തലത്തിലും നിങ്ങളുടെ വ്യത്യസ്തമായ രൂപം നിങ്ങൾ കാണും...' എന്നാണ് നയന ആദ്യം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.
5/9
Photo Credit: Nayana Elza Instagram
Share
'ഭയമോ സുരക്ഷയില്ലായിമയോ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ അനുവദിക്കരുത്...' താരം അടുത്ത പുതിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
6/9
Photo Credit: Nayana Elza Instagram
Share
ചിത്രങ്ങളിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി. കൈയിൽ ക്യാമറ ഒക്കെയായി വിത്യസ്ത ലുക്കിൽ വരുമ്പോൾ ചിത്രത്തിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെയാണ് ആരാധകർ.
7/9
Photo Credit: Nayana Elza Instagram
Share
ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയിൽ വരികയും ആരാധകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്ത താരമാണ് നയന എൽസ. രാജിഷ വിജയൻ മുഖ്യ വേഷത്തിൽ വന്ന ജൂൺ ആണ് നയനയുടെ ആദ്യ ചിത്രം.
8/9
Photo Credit: Nayana Elza Instagram
Share
അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രത്തിലെ വേഷം വളരെ മികച്ചതായിരുന്നു. ജൂണിനു മുൻപ് നയന തിരുട്ടു പയലേ 2 എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ജിട്ടുണ്ട്.
9/9
Photo Credit: Nayana Elza Instagram
Share
ഈ വർഷം ഷെയിൻ നിഗം നായകനായി വന്ന ഉല്ലാസം ആണ് നയന അഭിനയിച്ചു പുറത്തു വന്ന അവസാന ചിത്രം. നടിയുടെ അനവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications