Home / Photos
ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശ്രിന്ദ; പുതു പുത്തൻ ചിത്രങ്ങൾ ട്രെന്‍ഡിംങ്
ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശ്രിന്ദ; പുതു പുത്തൻ ചിത്രങ്ങൾ ട്രെന്‍ഡിംങ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Srinda instagram
Share
ഹോട്ട് അല്ല സൂപ്പർ ഹോട്ട്... ശ്രിന്ദയുടെ പുതിയ ലുക്ക് വൈറലാവുന്നു
2/8
Photo Credit: Srinda instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ
3/8
Photo Credit: Srinda instagram
Share
ചെറിയ വേഷങ്ങൾ ചെയ്തു വന്ന താരം ഇപ്പോൾ മലയാള സിനിമയിലെ മുഖ്യ നായികമാരുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ്
4/8
Photo Credit: Srinda instagram
Share
ഫോട്ടോഗ്രാഫിയിലും സിനിമയിലും ചെറുപ്പം മുതലേ താൽപ്പര്യം ഉള്ള ആളായിരുന്നു ശ്രിന്ദ
5/8
Photo Credit: Srinda instagram
Share
ഫോർ ഫ്രണ്ട്സ് ആണ് താരത്തിന്റെ ആദ്യ സിനിമ, 22 ഫിമെയിൽ കോട്ടയം സിനിമയിലാണ് മികച്ച ഒരു കഥാപാത്രം ചെയ്യുന്നത്
6/8
Photo Credit: Srinda instagram
Share
മമ്മൂട്ടി നായകനായ ഭീഷമ പർവ്വം ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ
7/8
Photo Credit: Srinda instagram
Share
അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്
8/8
Photo Credit: Srinda instagram
Share
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്


Click it and Unblock the Notifications