Home / Photos
സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ
സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Swasika Instagram
Share
കൂളാണ് സ്വാസിക... സ്റ്റൈലൻ ലുക്ക് ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്
2/8
Photo Credit: Swasika Instagram
Share
മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ് സ്വാസിക
3/8
Photo Credit: Swasika Instagram
Share
താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
4/8
Photo Credit: Swasika Instagram
Share
ഗൗണിൽ സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്
5/8
Photo Credit: Swasika Instagram
Share
ഏതു വസ്ത്രവും ഇണങ്ങുന്ന താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഹിറ്റാവാറുണ്ട്
6/8
Photo Credit: Swasika Instagram
Share
മലയാളത്തിൽ സിനിമയിലും ടീവി ഷോകളിലും താരം സജീവമാണ്
7/8
Photo Credit: Swasika Instagram
Share
ഡാൻസർ ആയ താരം അനവധി സ്റ്റേജ് ഷോകളിൽ ഡാൻസ് ചെയ്യാറുണ്ട്
8/8
Photo Credit: Swasika Instagram
Share
മലയാളത്തിന് പുറമെ തമിഴിലും തന്നെ തെലുങ്കിലും താരം അഭിനയിക്കാറുണ്ട്


Click it and Unblock the Notifications