Home / Photos
ബോൾഡ് ആന്റ് ബ്യൂട്ടി, അതാണ് സ്വാസിക... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ബോൾഡ് ആന്റ് ബ്യൂട്ടി, അതാണ് സ്വാസിക... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Swasika Instagram
Share
സ്റ്റൈലിഷ് ലുക്കിൽ സ്വാസിക, കാണാം കലക്കൻ ലുക്ക്
2/8
Photo Credit: Swasika Instagram
Share
നടി സ്വാസികയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ
3/8
Photo Credit: Swasika Instagram
Share
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ താരംഗമായി കഴിഞ്ഞു
4/8
Photo Credit: Swasika Instagram
Share
പുതിയ തലമുറയിലെ മലയാളത്തിലെ മികച്ച നായികയാണ് സ്വാസിക
5/8
Photo Credit: Swasika Instagram
Share
ടീവി സീരിയൽ രംഗത്തും സിനിമയിലും നടി സജീവമാണ്
6/8
Photo Credit: Swasika Instagram
Share
അഭിനയത്തിന് പുറമെ താരം ഒരു മികച്ച ഡാൻസർ ആണ്
7/8
Photo Credit: Swasika Instagram
Share
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്
8/8
Photo Credit: Swasika Instagram
Share
സീരിയൽ രംഗത്തും താരത്തിന് അനവധി ആരാധകരുണ്ട്


Click it and Unblock the Notifications