Home / Photos
ചുവപ്പഴകില്‍ മിന്നിത്തിളങ്ങി വരദ; വൈറല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ്
ചുവപ്പഴകില്‍ മിന്നിത്തിളങ്ങി വരദ; വൈറല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Varada Jishin Instagram
Share
റെഡിൽ തിളങ്ങി വരദ, കയ്യടിച്ചു ആരാധകർ
2/8
Photo Credit: Varada Jishin Instagram
Share
മലയാളത്തിലെ സൂപ്പർ താരമാണ് വരദ
3/8
Photo Credit: Varada Jishin Instagram
Share
സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കുന്നുണ്ട് താരം
4/8
Photo Credit: Varada Jishin Instagram
Share
വാസ്തവം എന്ന പ്രിത്വിരാജ് സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങിയത്
5/8
Photo Credit: Varada Jishin Instagram
Share
പിന്നീട് സീരിയൽ രംഗത്തേക്ക് വരികയായിരുന്നു
6/8
Photo Credit: Varada Jishin Instagram
Share
അമല എന്ന സീരിയലിൽ താരം മികച്ച അഭിനയമാണ് കാഴ്ച വച്ചത്
7/8
Photo Credit: Varada Jishin Instagram
Share
പഠന കാലത്തു തന്നെ മോഡലിംഗ് ചെയ്യാറുണ്ടായിരുന്നു താരം
8/8
Photo Credit: Varada Jishin Instagram
Share
ടിവി അവതരികയായിരുന്നു വരദ. പിന്നീടാണ് സിനിമയിലേക്ക് വരുന്നത്


Click it and Unblock the Notifications