bredcrumb

ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ

By Nikhil Raju
| Published: Sunday, September 11, 2022, 00:07 [IST]
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ
1/7
ദാവണിയിൽ സുന്ദരിയായാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കൃഷ്ണ പ്രഭ ചിത്രങ്ങൾ പങ്കുവെച്ചത്
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ
2/7
കൂളിംഗ് ഗ്ലാസ് ധരിച്ച് ബുള്ളറ്റിൽ ചാരി നിന്നാണ് പുത്തൻ ഫോട്ടോഷൂട്ട്
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ
3/7
2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. 
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ
4/7
ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ക്യൂട്ട് എന്നാണ് ആരാധകരുടെ കമന്റ്, കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി ലൈക്കുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ
5/7
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ മകൾ എന്ന ചിത്രമാണ് കൃഷ്ണ പ്രഭയുടെ ഏറ്റവും പുതിയ ചിത്രം.
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ
6/7
സിനിമയ്ക്ക് പുറമേ , നിരവധി സീരിയലുകളിലും, താരം അഭിനയിച്ചിട്ടുണ്ട്. ടിവി ഷോകളിൽ അവതാരികയായും താരം നിരവധി തവണ എത്തിയിട്ടുണ്ട്.
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ
7/7
പുലിമട, ഭീതി, ഉൾകാഴ്ച തുടങ്ങിയ നിരവധി ചിത്രങ്ങളാണ് താരത്തിന്റെ വരാനിരിക്കുന്ന തിയറ്റർ റിലീസുകൾ എന്നാണ് റിപ്പോർട്ടുകൾ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X