Home / Photos
കിടുക്കാച്ചി മേക്കോവറില്‍ എസ്തര്; ഇത് ഒരു രക്ഷയുമില്ലാത്ത ലുക്കെന്ന് ആരാധകര്‍
കിടുക്കാച്ചി മേക്കോവറില്‍ എസ്തര്; ഇത് ഒരു രക്ഷയുമില്ലാത്ത ലുക്കെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Esther Anil Instagram
Share
സൂപ്പർ ലുക്കിൽ എസ്തർ അനിൽ... സോഷ്യൽ മീഡിയയിൽ താരംഗമായി നടിയുടെ പുതിയ ലുക്ക്
2/8
Photo Credit: Esther Anil Instagram
Share
മലയാളത്തിലെ വളർന്നു വരുന്ന യുവനായികയാണ് എസ്തർ. താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റടുത്തു കഴിഞ്ഞു.
3/8
Photo Credit: Esther Anil Instagram
Share
ഡാർക്ക് കളർ സൽവാറിൽ സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. വീണ്ടും മലിഞ്ഞു സുന്ദരിയായിട്ടുണ്ട് താരം.
4/8
Photo Credit: Esther Anil Instagram
Share
ബാലതാരമായി വന്നു ആരാധകരുടെ മനസ്സ് കീഴടക്കിയ സുന്ദരിയാണ് താരം. നല്ലവൻ ആണ് ആദ്യ സിനിമ.
5/8
Photo Credit: Esther Anil Instagram
Share
ദൃശ്യം സിനിമയിലെ മോഹൻലാlint മകളുടെ വേഷം താരത്തെ കൂടുതൽ പോപ്പുലർ ആക്കി. ചിത്രം മറ്റു ഭാഷകളിൽ റീമേക്ക് ചെയ്തപ്പോൾ ആ വേഷം താരം തന്നെ ചെയ്തു.
6/8
Photo Credit: Esther Anil Instagram
Share
അനവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തു കഴിഞ്ഞു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.
7/8
Photo Credit: Esther Anil Instagram
Share
കുഴലി എന്ന തമിഴ് സിനിമയിൽ നായിക എസ്തർ ആയിരുന്നു.ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
8/8
Photo Credit: Esther Anil Instagram
Share
അഭിനയതോടൊപ്പം തരാം സോഷ്യൽ മീഡിയയിലും സജീവമാണ്. മോഡലിംഗ് ചെയ്യുന്ന നടിയുടെ ഗ്ലാമറസ് ലുക്ക് പലപ്പോഴും വൈറലാകാറുണ്ട്.


Click it and Unblock the Notifications