Home / Photos
സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായി നീരജ് മാധവ്.... കാണാം ചിത്രങ്ങൾ
By Nikhil Raju
സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായി നീരജ് മാധവ്.... കാണാം ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/neeraj_madhav
Share
സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ
2/7
Photo Credit: instagram/neeraj_madhav
Share
2020 ൽ പുറത്തിറങ്ങിയ ഗൌതമന്റെ രഥം എന്ന ചിത്രത്തിലാണ് നീരജ് അവസാനമായി നായക വേഷത്തിലെത്തിയത്
3/7
Photo Credit: instagram/neeraj_madhav
Share
നീരജ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
4/7
Photo Credit: instagram/neeraj_madhav
Share
മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്
5/7
Photo Credit: instagram/neeraj_madhav
Share
2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് വെള്ളിത്തിരയിലെത്തുന്നത്
6/7
Photo Credit: instagram/neeraj_madhav
Share
നീരജ് പൊളിച്ചു എന്നാണ് ആരാധകരുടെ കമന്റ്
7/7
Photo Credit: instagram/neeraj_madhav
Share
താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു


Click it and Unblock the Notifications