Home / Photos
ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര
By Ashif N
ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Actress Suchitra Instagram
Share
ഏറ്റവും ഒടുവില്‍ ഞായറാഴ്ചയിലെ ഉച്ചപ്രാന്ത് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോകള്‍ സുചിത്ര പങ്കുവച്ചിരിക്കുന്നത്.
2/12
Photo Credit: Actress Suchitra Instagram
Share
മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സുചിത്ര വേഷമിട്ടിട്ടുണ്ട്. അഭിമന്യു, ഹിറ്റ്ലര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സുചിത്ര ശ്രദ്ധേയമായ കഥാപാത്രങ്ങല്‍ അവതരിപ്പിച്ചിരുന്നു.
3/12
Photo Credit: Actress Suchitra Instagram
Share
2002ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന സിനിമയിലാണ് സുചിത്ര അവസാനം വേഷമിട്ടത്.
4/12
Photo Credit: Actress Suchitra Instagram
Share
ബാലതാരമായിട്ടാണ് സുചിത്ര സിനിമയിലെത്തിയത്. 1978ല്‍ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിലാണ് ബാലതാരമായി എത്തിയത്.
5/12
Photo Credit: Actress Suchitra Instagram
Share
അടുത്തിടെ ജഗദീഷ് അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഷോയില്‍ അതിഥിയായി സുചിത്ര എത്തിയിരുന്നു. ജഗദീഷിനൊപ്പം നായികയായി ഏറെ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് സുചിത്ര.
6/12
Photo Credit: Actress Suchitra Instagram
Share
ചേച്ചി ഇപ്പോഴും പൊളിയാണ്, മനോഹരം, സോ ക്യൂട്ട് തുടങ്ങിയ ഒട്ടേറെ കമന്റുകള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
7/12
Photo Credit: Actress Suchitra Instagram
Share
താമസം അമേരിക്കയിലാണെങ്കിലും സിനിമാ രംഗത്തുള്ളവരുമായി സൗഹൃദം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട് സുചിത്ര.
8/12
Photo Credit: Actress Suchitra Instagram
Share
90കളുടെ വിജയ നായിക ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവയ്ക്കുന്ന മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
9/12
Photo Credit: Actress Suchitra Instagram
Share
ഇപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം താമസിക്കുകയാണ് സുചിത്ര. സോഫ്റ്റ് വെയര്‍ മേഖലയിലാണ് ജോലി.

Click it and Unblock the Notifications