Home / Photos
മഹിമ... ക്യൂട്ട്നെസ് കുറച്ചു കൂടുന്നുണ്ട്; അതിസുന്ദരിയെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
മഹിമ... ക്യൂട്ട്നെസ് കുറച്ചു കൂടുന്നുണ്ട്; അതിസുന്ദരിയെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Mahima Nambiar Instagram
Share
മിന്നി തിളങ്ങി നടി മഹിമ നമ്പ്യാർ
2/10
Photo Credit: Mahima Nambiar Instagram
Share
കലക്കൻ ലുക്കിൽ വന്നു ഞെട്ടിച്ചിരിക്കുകയാണ് നടി മഹിമ
3/10
Photo Credit: Mahima Nambiar Instagram
Share
സോഷ്യൽ മീഡിയയിൽ താരംഗമാണ് നടിയുടെ പിങ്ക് ഔട്ട്ലൂക്ക്
4/10
Photo Credit: Mahima Nambiar Instagram
Share
മലയാളത്തിലും തമിഴിലും സജീവമാണ് നടി മഹിമ നമ്പ്യാർ
5/10
Photo Credit: Mahima Nambiar Instagram
Share
കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്ത് വരുന്നത്
6/10
Photo Credit: Mahima Nambiar Instagram
Share
തമിഴിൽ ആണ് നായികയായി അഭിനയിച്ചത്
7/10
Photo Credit: Mahima Nambiar Instagram
Share
ഇപ്പോൾ മലയാളത്തിലും തമിഴിലും തിരക്കുള്ള താരമാണ് മഹിമ
8/10
Photo Credit: Mahima Nambiar Instagram
Share
തമിഴ് സിനിമ മകമുനിയിലെ അഭിനയത്തിന് അനവധി അവാർഡുകൾ കിട്ടിയിട്ടുണ്ട്
9/10
Photo Credit: Mahima Nambiar Instagram
Share
അവസാനം മലയാളത്തിൽ അഭിനയിച്ചത് മമ്മൂട്ടി നായകനായ മധുര രാജയിൽ ആണ്


Click it and Unblock the Notifications