Home / Photos
ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന് ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍
By Vaisakhan MK
malayali cricketer sanju samson not included in indian t20 world cup team
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: sanju samson-instagram
Share
പക്ഷേ സഞ്ജുവിന് പകരം ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റര്‍ ബാറ്റ്സ്മാനാണ് സഞ്ജുവെന്നാണ് ആരാധകര്‍ പറയുന്നു
2/7
Photo Credit: sanju samson-instagram
Share
അടുത്ത മാസമാണ് ട്വന്റി ട്വന്റി ലോകകപ്പ് ആരംഭിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മലയാളി താരം സഞ്ജു സാംസണില്ല
3/7
Photo Credit: sanju samson-instagram
Share
സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ കടുത്ത രോഷത്തിലാണ്. മുഹമ്മദ് ഷമിയെ സ്റ്റാന്‍ഡ് ബൈ കളിക്കാരനാക്കിയതിലും പ്രതിഷേധം ശക്തമാണ്
4/7
Photo Credit: sanju samson-instagram
Share
സമീപകാലത്ത് ഗംഭീര ഫോമിലാണ് സഞ്ജു കളിക്കുന്നത്. അയര്‍ലന്‍ഡിലും സിംബാബ്വെയിലുമെല്ലാം സഞ്ജു തിളങ്ങുകയും ചെയ്തിരുന്നു
5/7
Photo Credit: sanju samson-instagram
Share
നിലവിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം വിലയിരുത്തിയാല്‍ ട്വന്റിയില്‍ 20യില്‍ ഏറ്റവുമധികം ബാറ്റിങ് ശരാശരി സഞ്ജുവിനാണ്. 44.75 ആണ് സഞ്ജുവിന്റെ ശരാശരി
6/7
Photo Credit: sanju samson-instagram
Share
അതേസമയം പന്തിന്റെ ശരാശരി 24.25ഉം, കാര്‍ത്തിക്കിന്റേത് 21.44 ശതമാനവുമാണ്. സ്ട്രൈക്ക് റേറ്റിലും സഞ്ജു സാംസണ് തന്നെയാണ് മുന്നിലുള്ളത്. ഇങ്ങനെയുള്ളപ്പോള്‍ താരത്തിനോട് കാണിച്ചത് അനീതിയാണെന്ന് വിമര്‍ശനമുണ്ട്
7/7
Photo Credit: sanju samson-instagram
Share
ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും സ്റ്റാന്‍ഡ് ബൈ താരമായി പോലും സഞ്ജുവിനെ പരിഗണിക്കാത്തത് മോശമായി പോയെന്ന് ആരാധകര്‍ പറയുന്നു. റിഷഭ് പന്ത് തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണ് ചോദ്യം


Click it and Unblock the Notifications