bredcrumb

Prachi Tehlan: തിരയിൽ മിന്നിതിളങ്ങി പ്രാചി തെഹ്ലാൻ... മാമങ്കം താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Akhil Mohanan
| Published: Sunday, October 9, 2022, 18:12 [IST]
മമ്മൂട്ടിയുടെ വലിയ ഹൈപിൽ വരികയും വലിയ പരാജയം ആകുകയും ചെയ്ത സിനിമയാണ് മാമാങ്കം. പിരീഡ് ഡ്രാമ ഫ്ലോപ്പ് ആയെങ്കിലും ആ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രാചി തെഹ്ലാൻ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
Prachi Tehlan: തിരയിൽ മിന്നിതിളങ്ങി പ്രാചി തെഹ്ലാൻ... മാമങ്കം താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
1/8
ബീച്ചിൽ തിളങ്ങി പ്രാചി... കടൽ സൗന്ദര്യത്തെ തോൽപിക്കാൻ നടി, താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം.
Prachi Tehlan: തിരയിൽ മിന്നിതിളങ്ങി പ്രാചി തെഹ്ലാൻ... മാമങ്കം താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
2/8
സ്പോർട്സിലും സിനിമയിലും തിളങ്ങി നിൽക്കുന്ന താരമാണ് പ്രാചി തെഹ്ലാൻ. മലയാളികൾക്ക് താരത്തെ പരിചയം മാമാങ്കം സിനിമയിലൂടെയാണ്.
Prachi Tehlan: തിരയിൽ മിന്നിതിളങ്ങി പ്രാചി തെഹ്ലാൻ... മാമങ്കം താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
3/8
ബാസ്കറ്റ്ബോൾ പ്ലയർ ആണ് താരം. ഇന്ത്യൻ നാഷണൽ നെറ്റ്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ ആയിരുന്നു നടി. കോമൺ വെൽത്തിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട് താരം.
Prachi Tehlan: തിരയിൽ മിന്നിതിളങ്ങി പ്രാചി തെഹ്ലാൻ... മാമങ്കം താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
4/8
കേരളത്തിൽ വെക്കേഷനിലാണ് നടി. താരത്തിന്റെ ബീച്ചിൽ നിന്നുള്ള കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ആർധകർ ചിത്രങ്ങൾക്ക് ലൈക്കും കമന്റും കൊണ്ട് നിറയുകയാണ്.
Prachi Tehlan: തിരയിൽ മിന്നിതിളങ്ങി പ്രാചി തെഹ്ലാൻ... മാമങ്കം താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
5/8
സിനിമ ഫീൽഡിൽ പ്രാചി ആകെ അഭിനയിച്ചത് മൂന്നു സിനിമകളിയിൽ മാത്രമാണ്. ടീവി സീരിയലിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്.
Prachi Tehlan: തിരയിൽ മിന്നിതിളങ്ങി പ്രാചി തെഹ്ലാൻ... മാമങ്കം താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
6/8
മലയാളത്തിന് പുറമെ താരം പഞ്ചാബിയിലും തെലുങ്കിലുമാണ് അഭിനയിച്ചത്. മാമാങ്കം ഫ്ലോപ്പ് ആയിരുന്നെങ്കിലും പ്രാചിയുടെ കഥാപാത്രം കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Prachi Tehlan: തിരയിൽ മിന്നിതിളങ്ങി പ്രാചി തെഹ്ലാൻ... മാമങ്കം താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
7/8
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്. താരത്തിന്റെ കല്യാണവും ഭർത്താവിനേതിരായുള്ള ഗാർഹികപീഡന പരാതിയും നടി കുറച്ചുകാലം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ കാരണമായി.
Prachi Tehlan: തിരയിൽ മിന്നിതിളങ്ങി പ്രാചി തെഹ്ലാൻ... മാമങ്കം താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
8/8
മലയാളത്തിൽ സജീവമാവാൻ ഒരുങ്ങുകയാണ്. മോഹൻലാൽ നായകനാവുന്ന റാം സിനിമയിൽ മുഖ്യ നായിക പ്രാചി ആണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X