• search
  • Live TV

Prachi Tehlan: ഓറഞ്ച് ഔട്ട്ഫിറ്റിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രാചി തെഹ്ലാൻ... ഇത് മാമാങ്കം നായിക തന്നെയോ എന്ന് ആരാധകർ

വലിയ ഹൈപ്പിൽ വരികയും വലിയ പരാജയം നേരിടുകയും ചെയ്ത സിനിമയായിരുന്നു. മാമാങ്കം. മമ്മൂട്ടി നായകനായ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രാചി തെഹ്ലാൻ. ചിത്രം പരാജയം ആയിരുന്നെങ്കിലും പ്രാചിയുടെ അഭിനയം മലയാളികൾ സ്വീകരിച്ചിരുന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ.
By Akhil Mohanan
| Published: Monday, October 31, 2022, 16:18 [IST]
Prachi Tehlan: ഓറഞ്ച് ഔട്ട്ഫിറ്റിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രാചി തെഹ്ലാൻ... ഇത് മാമാങ്കം നായിക തന്നെയോ എന്ന് ആരാധകർ
1/8
സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രാചി തെഹ്ലാൻ... ആരാധകരെ ഞെട്ടിച്ച നടിയുടെ മേക്കോവർ കാണാം.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രാചി തെഹ്ലാൻ... ആരാധകരെ ഞെട്ടിച്ച നടിയുടെ മേക്കോവർ കാണാം.
Courtesy: Prachi Tehlan Instagram
Prachi Tehlan: ഓറഞ്ച് ഔട്ട്ഫിറ്റിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രാചി തെഹ്ലാൻ... ഇത് മാമാങ്കം നായിക തന്നെയോ എന്ന് ആരാധകർ
2/8
ഒരൊറ്റ സിനിമയിലൂടെ മലയികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രാചി. മികച്ച അഭിനയം കൈവശമുള്ള നടി മമ്മൂട്ടിക്കൊപ്പം തകർപ്പൻ പ്രകടനം ആയിരുന്നു.
ഒരൊറ്റ സിനിമയിലൂടെ മലയികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രാചി. മികച്ച അഭിനയം കൈവശമുള്ള നടി...
Courtesy: Prachi Tehlan Instagram
Prachi Tehlan: ഓറഞ്ച് ഔട്ട്ഫിറ്റിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രാചി തെഹ്ലാൻ... ഇത് മാമാങ്കം നായിക തന്നെയോ എന്ന് ആരാധകർ
3/8
നടിയുടെ പുതിയ ഫോട്ടോഷോട്ട് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ. ഓറഞ്ച് കളർ ഡ്രെസ്സിൽ അതീവ സുന്ദരിയാണ് നടി.
നടിയുടെ പുതിയ ഫോട്ടോഷോട്ട് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ. ഓറഞ്ച് കളർ ഡ്രെസ്സിൽ അതീവ...
Courtesy: Prachi Tehlan Instagram
Prachi Tehlan: ഓറഞ്ച് ഔട്ട്ഫിറ്റിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രാചി തെഹ്ലാൻ... ഇത് മാമാങ്കം നായിക തന്നെയോ എന്ന് ആരാധകർ
4/8
ഗ്ലാമറസ് മേക്കോവറിൽ ആരാധകരെ ഞെട്ടിച്ചിരിക്കയാണ് നടി. ഇത് മാമാങ്കം നായിക തന്നെയാണോ എന്നാണ് മലയാളികൾ ചോദിക്കുന്നത്.
ഗ്ലാമറസ് മേക്കോവറിൽ ആരാധകരെ ഞെട്ടിച്ചിരിക്കയാണ് നടി. ഇത് മാമാങ്കം നായിക തന്നെയാണോ എന്നാണ്...
Courtesy: Prachi Tehlan Instagram
Prachi Tehlan: ഓറഞ്ച് ഔട്ട്ഫിറ്റിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രാചി തെഹ്ലാൻ... ഇത് മാമാങ്കം നായിക തന്നെയോ എന്ന് ആരാധകർ
5/8
മിനിസ്‌ക്രീനിലും ബിഗ്ഗ് സ്‌ക്രീനിലും താരമാണ് പ്രാചി. പഞ്ചാബി സിനിമ-സീരിയലുകളിൽ അഭിനയിക്കാറുണ്ട് നടി. അവിടെ നിന്നാണ് താരം മലയാളത്തിൽ എത്തുന്നത്.
മിനിസ്‌ക്രീനിലും ബിഗ്ഗ് സ്‌ക്രീനിലും താരമാണ് പ്രാചി. പഞ്ചാബി സിനിമ-സീരിയലുകളിൽ...
Courtesy: Prachi Tehlan Instagram
Prachi Tehlan: ഓറഞ്ച് ഔട്ട്ഫിറ്റിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രാചി തെഹ്ലാൻ... ഇത് മാമാങ്കം നായിക തന്നെയോ എന്ന് ആരാധകർ
6/8
അഭിനയത്തിന് മുൻപ് ഇന്ത്യക്കുവേണ്ടി നാഷണൽ ലെവലിൽ ബാസ്കറ്റ് ബോൾ കളിച്ചിരുന്ന പ്ലയെർ ആയിരുന്നു താരം. ഇന്ത്യയുടെ നേറ്റ്ബോൾ ടീമിന്റെ പഴയ ക്യാപ്റ്റൻ ആയിരുന്നു താരം.
അഭിനയത്തിന് മുൻപ് ഇന്ത്യക്കുവേണ്ടി നാഷണൽ ലെവലിൽ ബാസ്കറ്റ് ബോൾ കളിച്ചിരുന്ന പ്ലയെർ ആയിരുന്നു...
Courtesy: Prachi Tehlan Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X