bredcrumb

മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍

By Vaisakhan MK
| Published: Saturday, October 30, 2021, 05:06 [IST]
മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
1/13
പുതിയ തെലുങ്ക് ചിത്രമായ ഏജന്റിന്റെ ചിത്രീകരണത്തിനായിട്ടാണ് ഹംഗറിയില്‍ മമ്മൂട്ടി എത്തിയത്‌

മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
2/13
ഹംഗറിയില്‍ വന്നിറങ്ങിയതിന് പിന്നാലെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോര്‍ജ് പങ്കുവെച്ച ചിത്രമാണിത്. ചിത്രത്തില്‍ നിര്‍മാതാവ് ആന്റോ ജോസഫുമുണ്ട്‌

മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
3/13
ബുഡാപെസ്റ്റില്‍ നല്ല സ്റ്റൈലന്‍ ലുക്കില്‍ നഗരത്തില്‍ ചുറ്റിയടിക്കുന്ന മമ്മൂക്കയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്‌
മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
4/13
ആരാധര്‍ മമ്മൂട്ടി യാത്രയ്ക്ക് ശേഷം തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്‌
മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
5/13
ഏജന്റില്‍ സൈനിക ഉദ്യോഗസ്ഥന്റെ റോളിലാണ് മമ്മൂട്ടി എത്തുന്നത്‌

മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
6/13
റെക്കോര്‍ഡ് പ്രതിഫലമാണ് ഏജന്റിനായി മമ്മൂട്ടി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്‌

മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
7/13
നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകന്‍

മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
8/13
ബുഡാപെസ്റ്റില്‍ വെച്ച് മമ്മൂട്ടിയുടെ മുന്‍കാല നായിക പൂജാ ബത്രയെയും സൂപ്പര്‍ താരം കണ്ടു. ഇരുവരും മേഘം എന്ന ചിത്രത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്‌
മമ്മൂക്ക വീണ്ടും തെലുങ്കില്‍, ബുഡാപെസ്റ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
9/13
പുതിയ ചിത്രമായ പുഴുവിന്റെ ഷൂട്ടിന് മുമ്പുള്ള ഫോട്ടോഷൂട്ടിലെ ചിത്രവും വൈറലായിരുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X