Home / Photos
ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍
By Ashif N
ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Face Book
Share
മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം താരം 70ാം പിറന്നാള്‍ ആഘോഷിച്ചു.
2/10
Photo Credit: Face Book
Share
ഇന്നലെ ആഘോഷത്തിന് തുടക്കമിടാന്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയ ആരാധകര്‍ നിരാശരായാണ് മടങ്ങിയത്.
3/10
Photo Credit: Face Book
Share
മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം
4/10
Photo Credit: Face Book
Share
മലയാളികള്‍ ഇന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിലാണ്.
5/10
Photo Credit: Face Book
Share
ആന്റോ ജോസഫിനെ കൂടാതെ രമേശ് പിഷാരടി, ജോര്‍ജ് സെബാസ്റ്റിയന്, എന്‍എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ ആഘോഷം. പിന്നെ കുടുംബവും.
6/10
Photo Credit: Face Book
Share
മമ്മൂട്ടി വീട്ടിലുണ്ടായിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാകാന്‍ സാധ്യതയുണ്ട് എന്ന ആശങ്കയാകാം താരം പൊതു ഇടങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
7/10
Photo Credit: Face Book
Share
കേക്ക് മുറിച്ച് മധുരം പങ്കിടുന്ന മമ്മൂട്ടിയുടെ ഫോട്ടോകളാണ് ആന്റോ ജോസഫ് പങ്കുവച്ചത്. താരത്തെ കാണാന്‍ ഇവര്‍ മൂന്നാറിലെത്തുകയായിരുന്നു.
8/10
Photo Credit: Face Book
Share
മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങളും താരം നടത്തിയ ഇടപെടലുകളും എടുത്തുപറഞ്ഞാണ് പ്രമുഖര്‍ ആഘോഷത്തിന്റെ ഭാഗമായത്.
9/10
Photo Credit: Face Book
Share
ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും പിടികൊടുക്കാതെ മമ്മൂട്ടി പോയത് മൂന്നാറിലേക്ക്.


Click it and Unblock the Notifications