Home / Photos
അപ്രതീക്ഷിതമായി വീട്ടിലെത്തി ഞെട്ടിച്ച് മമ്മൂട്ടി; ശ്രീജേഷിന് അഭിനന്ദനം, കൈ വിറച്ച് പോയെന്ന് താരം, വൈറലായി ചിത്രങ്ങള്‍
By Ajmal MK
അപ്രതീക്ഷിതമായി വീട്ടിലെത്തി ഞെട്ടിച്ച് മമ്മൂട്ടി; ശ്രീജേഷിന് അഭിനന്ദനം, കൈ വിറച്ച് പോയെന്ന് താരം, വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: social media
Share
എറണാകുളം കിഴക്കമ്പലത്തെ ശ്രീജേഷിന്റെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്.
2/10
Photo Credit: social media
Share
ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി.
3/10
Photo Credit: social media
Share
ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്നാണ് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പിആര്‍ ശ്രീജേഷ് പറഞ്ഞത്
4/10
Photo Credit: social media
Share
ഒളിമ്പിക്സ് മെഡല്‍ മമ്മൂട്ടിയെ കാണിക്കുന്നു
5/10
Photo Credit: social media
Share
നിര്‍മ്മാതാവ് ആന്റോ ജോസഫും, പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍.എം ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ശ്രീജേഷിനെ അഭിനന്ദിക്കാനെത്തിയിരുന്നു.
6/10
Photo Credit: social media
Share
ശ്രീജേഷിന് വിമാനത്താവളത്തില്‍ നല്കിയ സ്വീകരണം
7/10
Photo Credit: social media
Share
ശ്രീജേഷം കുടുംബവും
8/10
Photo Credit: social media
Share
ജനകീയ സ്വീകരണം
9/10
Photo Credit: social media
Share
പി ആര് ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു


Click it and Unblock the Notifications