Home / Photos
ദിലീപിന്റെ തോളിൽ കൈയ്യിട്ട് മമ്മൂട്ടി, അരികെ ചിരിയോടെ കാവ്യ, സിദ്ദിഖിന്റെ മകന്റെ വിവാഹചടങ്ങിലെ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Filmibeat Malayalam
Share
താരനിബിഢമായി നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹ ചടങ്ങ്
2/20
Photo Credit: Filmibeat Malayalam
Share
സിനിമാ രംഗത്തെ പ്രമുഖരെല്ലാം വിരുന്നിനെത്തിയിരുന്നു
3/20
Photo Credit: Filmibeat Malayalam
Share
സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും അടക്കമുളളവർ അതിഥികളായിരുന്നു
4/20
Photo Credit: Filmibeat Malayalam
Share
ദിലീപും കാവ്യാ മാധവനും അടക്കമുളളവരും പരിപാടിക്കെത്തി
5/20
Photo Credit: Filmibeat Malayalam
Share
വിവാഹ വിരുന്നിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്
6/20
Photo Credit: Filmibeat Malayalam
Share
വിവാഹ വിരുന്നിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു
7/20
Photo Credit: Filmibeat Malayalam
Share
ദിലീപിന്റെ തോളിൽ കയ്യിട്ട് ചിരിയോടെ സംസാരിക്കുന്ന മമ്മൂട്ടിയെ ചിത്രങ്ങളിൽ കാണാം
8/20
Photo Credit: Filmibeat Malayalam
Share
കാവ്യയും ചിരിയോടെ സിനിമയിലെ താരങ്ങളോട് പരിചയം പുതുക്കുന്നത് കാണാം
9/20
Photo Credit: Filmibeat Malayalam
Share
സിനിമയിൽ ദിലീപിന് അടുത്ത ബന്ധമുളള വ്യക്തികളിൽ ഒരാളാണ് സിദ്ദിഖ്


Click it and Unblock the Notifications