bredcrumb

ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

By Vaisakhan MK
| Published: Sunday, October 31, 2021, 00:26 [IST]
ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
1/13

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മേഘം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു പൂജാ ബത്ര. ബുഡാപെസ്റ്റില്‍ വെച്ചാണ് നടിയെ വീണ്ടും കണ്ടത്.
ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
2/13
തന്റെ പ്രിയപ്പെട്ട സഹതാരമാണ് മമ്മൂക്കയെന്നും, ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഒരു ചെറിയ മാറ്റം പോലും മമ്മൂക്കയ്ക്ക് ഇല്ലെന്നും പൂജാ ബത്ര ട്വീറ്റ് ചെയ്തു
ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
3/13
മേഘത്തിലെ പഴയ ചിത്രവും പുതിയ ചിത്രവും താരതമ്യം ചെയ്ത് തുടങ്ങിയിരിക്കുകയാണ് ആരാധകര്‍
ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
4/13

തെലുങ്ക് ചിത്രം ഏജന്റിനായി മമ്മൂട്ടി ഹംഗറിയില്‍ എത്തിയപ്പോള്‍ എടുത്ത ആദ്യ ചിത്രമാണിത്‌
ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
5/13
ബുഡാപെസ്റ്റില്‍ നിന്ന് നിരവധി സെല്‍ഫിയാണ് മമ്മൂക്കയുടേതായി വരുന്നത്‌
ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
6/13
കഴിഞ്ഞ ദിവസം ഹംഗറിയിലെ നഗരവീഥിയിലൂടെ നടക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു
ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
7/13
ഏജന്റില്‍ അഖില്‍ അക്കിനേനിയാണ് നായകന്‍. അതിന് തുല്യമായ റോളിലാണ് മമ്മൂട്ടിയെത്തുന്നത്‌

ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
8/13
യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്‌
ഒരു മാറ്റവുമില്ല, മമ്മൂക്ക നിങ്ങള്‍ എന്റെ പ്രിയതാരം, ബുഡാപെസ്റ്റില്‍ മേഘത്തിലെ നായികയ്‌ക്കൊപ്പം മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
9/13
സൈനിക ഉദ്യോഗസ്ഥനാണെന്നും പ്രതിനായകനാണെന്നും മമ്മൂട്ടിയുടെ റോളിനെ കുറിച്ച് അഭ്യൂഹമുണ്ട്‌
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X